Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ് രോഗി ആശുപത്രി...

കോവിഡ് രോഗി ആശുപത്രി കെട്ടിടത്തിൽനിന്ന് വീണുമരിച്ച നിലയിൽ

text_fields
bookmark_border
covid patient
cancel

പ​യ്യ​ന്നൂ​ർ: കോ​വി​ഡ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന രോ​ഗി ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് വീ​ണു​മ​രി​ച്ച നി​ല​യി​ൽ. ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന പ​യ്യ​ന്നൂ​ർ വെ​ള്ളൂ​ർ പാ​ല​ത്ത​ര​യി​ലെ മാ​ട​മ്പി​ല്ല​ത്ത് അ​ബ്​​ദു​ൽ അ​സീ​സാ​ണ്​ (76) മ​രി​ച്ച​ത്‌. ബു​ധ​നാ​ഴ്ച രാ​വി​ലെ 8.45 ഓ​ടെ​യാ​ണ് സം​ഭ​വം.

ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി‍െൻറ ഏ​ഴാം നി​ല​യി​ൽ​നി​ന്നാ​ണ് വീ​ണ​ത്. കോ​വി​ഡി​നൊ​പ്പം ശ്വാ​സ​കോ​ശാ​ർ​ബു​ദ ബാ​ധി​ത​ൻ കൂ​ടി​യാ​യി​രു​ന്നു. ഫ​യ​ർ എ​ക്സി​റ്റി​ൽ​നി​ന്ന്​ താ​ഴേ​ക്കു​ചാ​ടി ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​ന​മെ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സ് അ​റി​യി​ച്ചു. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​യാ​ൾ പു​റ​ത്തു​പോ​യ സ​മ​യ​ത്താ​ണ് താ​ഴേ​ക്കു​വീ​ണ​ത്. പ​രി​യാ​രം പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഭാ​ര്യ: മൂ​പ്പ​ൻ​റ​ക​ത്ത് ഖ​ദീ​ജ. മ​ക്ക​ൾ: അ​നീ​സ, പ​രേ​ത​നാ​യ മു​ഹ​മ്മ​ദ​ലി. മ​രു​മ​ക​ൻ: അ​ബ്​​ദു​റ​ഹി​മാ​ൻ. സ​ഹോ​ദ​രി: ശ​രീ​ഫ (ക​വ്വാ​യി).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur Newspariyaram medical collegecovid patient
News Summary - covid patient dies after jumping from hospital building in Kannur
Next Story