Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ് സ്ഥിരീകരിച്ച...

കോവിഡ് സ്ഥിരീകരിച്ച ഡോക്ടർ പി.പി.ഇ കിറ്റ് ധരിച്ച് പി.എസ്.സി പരീക്ഷ എഴുതി

text_fields
bookmark_border
കോവിഡ് സ്ഥിരീകരിച്ച ഡോക്ടർ പി.പി.ഇ കിറ്റ് ധരിച്ച് പി.എസ്.സി പരീക്ഷ എഴുതി
cancel
camera_alt

Representative Image 

തൃ​ശൂ​ർ: പി.​എ​സ്.​സി​യു​ടെ അ​സി. സ​ർ​ജ​ൻ പ​രീ​ക്ഷ എ​ഴു​തി​യ​വ​രി​ൽ േകാ​വി​ഡ് ബാ​ധി​ത​നും നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രും. തൃ​ശൂ​ർ ഗ​വ. മോ​ഡ​ൽ ബോ​യ്സ് സ്കൂ​ളി​ലാ​ണ്​ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ഡോ​ക്ട​ർ പി.​പി.​ഇ കി​റ്റ് ധ​രി​ച്ച്​ പ​രീ​ക്ഷ എ​ഴു​തി​യ​ത്.

ക്ല​സ്​​റ്റ​റാ​യി മാ​റി​യ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റാ​ണ് ഇ​വ​ർ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ കോ​വി​ഡ് വാ​ർ​ഡി​ൽ​നി​ന്ന് ആം​ബു​ല​ൻ​സി​ൽ എ​ത്തി​യ ഇ​വ​ർ പ്ര​ത്യേ​ക മു​റി​യി​ലാ​ണ് പ​രീ​ക്ഷ എ​ഴു​തി​യ​ത്. ഡി.​എം.​ഒ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഇ​വ​രെ സ​ഹാ​യി​ക്കാ​ൻ പി.​പി.​ഇ കി​റ്റ് ധ​രി​ച്ച ന​ഴ്സും ഒ​രു ഡോ​ക്ട​റും കൂ​ടെ​യു​ണ്ടാ​യി​രു​ന്നു.

തൃ​ശൂ​ർ ജി​ല്ല​യി​ൽ നാ​ലി​ട​ങ്ങ​ളി​ലാ​യി 11,000 പേ​രാ​ണ് ശ​നി​യാ​ഴ്ച പ​രീ​ക്ഷ എ​ഴു​തി​യ​ത്. ഗ​വ. മോ​ഡ​ൽ ബോ​യ്സ് സ്കൂ​ളി​ന്​ പു​റ​മെ മോ​ഡ​ൽ ഗേ​ൾ​സ് സ്കൂ​ൾ, മാ​ർ​ത്തോ​മ സ്കൂ​ൾ, എം.​ടി.െ​എ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു പ​രീ​ക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pscPPE kitCovid In Kerala
Next Story