Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 April 2020 6:33 PM IST Updated On
date_range 1 April 2020 6:33 PM ISTസമ്പർക്കവിലക്കുള്ളവരുടെ ക്ഷേമ പെൻഷൻ ബാങ്കിൽ സൂക്ഷിക്കും
text_fieldsbookmark_border
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ സമ്പർക്കവിലക്കിൽ കഴിയുന്ന ക്ഷേമ പെൻഷൻ ഗുണഭോക്താക്കളുടെ പെൻഷൻ തുക ബാങ്കുകളിൽ തന്നെ സൂക്ഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമ്പർക്കവിലക്ക് കഴിഞ്ഞ് ഇറങ്ങിയതിന് ശേഷം ഈ തുക വാങ്ങാനാകും.
എൻഡോസൾഫാൻ ദുരിതബാധിതർക്ക് സൗജന്യ അരി വീട്ടിലെത്തിച്ചു നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story