Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ്​:...

കോവിഡ്​: ഖബറടക്കത്തിന്​ മതകർമങ്ങൾ അനുവദിക്കണമെന്ന്​ ഹരജി

text_fields
bookmark_border
covid death
cancel
camera_alt

photo: N. Muhsin 

കൊ​ച്ചി: മൃ​ത​ദേ​ഹ​ത്തി​ൽ​നി​ന്ന്​ കൊ​റോ​ണ വൈ​റ​സ്​ പ​ട​രു​മെ​ന്ന്​ തെ​ളി​യി​ക്ക​പ്പെ​ടാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ കോ​വി​ഡ്​ ബാ​ധി​ച്ച്​​ മ​രി​ച്ച​വ​രി​ൽ മ​താ​ചാ​ര പ്ര​കാ​ര​മു​ള്ള ക​ർ​മ​ങ്ങ​ൾ ന​ട​ത്താ​ൻ​ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ ഹൈ​കോ​ട​തി​യി​ൽ ഹ​ര​ജി. ഇ​സ്​​ലാ​മി​ക നി​യ​മ​പ്ര​കാ​ര​മു​ള്ള ക​ർ​മ​ങ്ങ​ൾ പാ​ലി​ച്ച്​ മൃ​ത​ദേ​ഹ സം​സ്​​ക​ര​ണ​വ​ും ഖ​ബ​റ​ട​ക്ക​വും ന​ട​ത്താ​ൻ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ക്കാ​ൻ സ​ർ​ക്കാ​റു​ക​ൾ​ക്ക്​ നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്ന​ത​ട​ക്കം ആ​വ​ശ്യ​പ്പെ​ട്ട്​ മ​ല​പ്പു​റം മേ​ൽ​മു​റി സ്വ​ദേ​ശി മെ​ഹ​ബൂ​ബാ​ണ്​ ഹ​ര​ജി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

കേ​ര​ള മു​സ്​​ലിം ക​ൾ​ച​റ​ൽ സെൻറ​ർ നേ​താ​വ്​ കെ.​കെ. മു​ഹ​മ്മ​ദ് ഹ​ലീം ന​ൽ​കി​യ സ​മാ​ന ഹ​ര​ജി​ക്കൊ​പ്പം പ​രി​ഗ​ണി​ക്കാ​ൻ ഇ​തു​മാ​റ്റി. വെ​ള്ളി​യാ​ഴ്​​ച ഇ​വ പ​രി​ഗ​ണ​ന​ക്കെ​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid deathCovid In Kerala
News Summary - covid: Petition to allow religious rites for burial
Next Story