Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎം.എൽ.എയുടെ...

എം.എൽ.എയുടെ പി.എക്കടക്കം മൂന്നുപേർക്ക്​ പോസിറ്റിവ്

text_fields
bookmark_border
എം.എൽ.എയുടെ പി.എക്കടക്കം മൂന്നുപേർക്ക്​ പോസിറ്റിവ്
cancel

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ​യി​ലും എം.​എ​ൽ.​എ ഹോ​സ്​​റ്റ​ലി​ലും ന​ട​ത്തി​യ കോ​വി​ഡ്​ പ​രി​ശോ​ധ​ന​യി​ൽ എം.​എ​ൽ.​എ​യു​ടെ ​േപ​ഴ്​​സ​ന​ൽ അ​സി​സ്​​റ്റ​ൻ​റ്​ അ​ട​ക്കം മൂ​ന്നു​പേ​ർ​ക്ക്​ പോ​സി​റ്റി​വ്.

നി​യ​മ​സ​ഭ​യി​ലെ താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ര​െൻറ ഭാ​ര്യ, എം.​എ​ൽ.​എ ഹോ​സ്​​റ്റ​ലി​ലെ സ്വീ​പ്പ​ർ എ​ന്നി​വ​ർ​ക്കും കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ചു. ജീ​വ​ന​ക്കാ​ര​െൻറ ഭാ​ര്യ ക​ഴി​ഞ്ഞ​ദി​വ​സ​ം ബാ​ങ്ക്​ സ​ന്ദ​ർ​ശി​ച്ച​താ​യി വി​വ​ര​മു​ണ്ട്.

എ​ല്ലാ എം.​എ​ൽ.​എ​മാ​രു​ടെ​യും ഫ​ലം നെ​ഗ​റ്റി​വാ​ണ്. നി​യ​മ​സ​ഭ​യി​ൽ 110 ഉം ​എം.​എ​ൽ.​എ ഹോ​സ്​​റ്റ​ലി​ൽ 89 ഉം ​ആ​ൻ​റി​ജ​ൻ പ​രി​ശോ​ധ​ന​യാ​ണ്​ ന​ട​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covidkerala mlaCovid In Kerala
Next Story