Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 July 2020 11:54 AM GMT Updated On
date_range 12 July 2020 11:54 AM GMTമഞ്ചേരിയിൽ കോവിഡ് ബാധിത പ്രസവിച്ച മൂന്ന് നവജാത ശിശുക്കൾ മരിച്ചു
text_fieldsbookmark_border
മഞ്ചേരി: കോവിഡ് ബാധിത പ്രസവിച്ച മൂന്ന് കുഞ്ഞുങ്ങളും മരിച്ചു. അഞ്ചാം മാസത്തില്‍ പ്രസവിച്ച കുഞ്ഞുങ്ങളാണ് മരിച്ചത്. മഞ്ചേരി മെഡിക്കള്‍ കോളജില്‍ ചികിത്സയിലായിരുന്നു യുവതി.
വിദേശത്തുനിന്നു വന്ന യുവതിക്ക് ഈ മാസം മൂന്നിനാണ് രോഗം സ്ഥിരീകരിച്ചത്. കുഞ്ഞുങ്ങളുടെ പരിശോധന ഫലം നെഗറ്റീവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story