Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ്​ മാനദണ്ഡങ്ങൾ...

കോവിഡ്​ മാനദണ്ഡങ്ങൾ ലംഘിച്ച്​ വിവാഹം; കോഴിക്കോട്ട്​ ഡോക്​ടർക്കെതിരെ കേസ്​

text_fields
bookmark_border
കോവിഡ്​ മാനദണ്ഡങ്ങൾ ലംഘിച്ച്​ വിവാഹം; കോഴിക്കോട്ട്​ ഡോക്​ടർക്കെതിരെ കേസ്​
cancel

കോഴിക്കോട്​: കോവിഡ്​ മാനദണ്ഡങ്ങൾ ലംഘിച്ച്​ വിവാഹം നടത്തിയ ​ബീച്ച്​ ആശുപത്രിയിലെ ഡോക്​ടർക്കെതിരെ കേസ്​. ഡോക്​ടർക്കും സുഹൃത്തിനും പിന്നീട്​ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ കേസെടുത്തത്​. ഡോക്​ടറുടെ പിതാവിനെതിരെയും കേസെടുത്തതായാണ്​ വിവരം.

കോഴി​േക്കാട്​ ബീച്ച്​ ആശുപത്രിയിൽ എൻ.ആർ.എച്ച്​.എം മുഖേന താൽക്കാലികമായി ജോലി​ ചെയ്യുന്ന ഡോക്​ടറുടെ വിവാഹം ഈ മാസം ഒമ്പതിനായിരുന്നു. വിവാഹത്തിൽ പ​െങ്കടുത്ത ഡോക്​ടറുടെ സുഹൃത്തിന്​ നേരത്തേ രോഗം സ്​ഥിരീകരിച്ചിരുന്നു. ചൊവ്വാഴ്​ച​ ഡോക്​ടർക്കും രോഗം സ്​ഥിരീകരിക്കുകയായിരുന്നു.

പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരമാണ്​ കേസ്​. മൂന്ന്​ ദിവസങ്ങളിലായി നടന്ന വിവാഹ ആഘോഷത്തിൽ മു​ന്നൂറോളം ആളുകൾ പ​െങ്കടുത്തതായി പൊലീസ്​ പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:doctorcovid 19covid protocol
News Summary - Covid Protocol Violation Case against Doctor -Kerala news
Next Story