Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
t padmanabhan
cancel
Homechevron_rightNewschevron_rightKeralachevron_rightടി. പത്മനാഭന്​...

ടി. പത്മനാഭന്​ കോവിഡ്​; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

text_fields
bookmark_border

പയ്യന്നൂർ: കോവിഡിനെ തുടർന്ന് കഥാകൃത്ത് ടി. പത്മനാഭനെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്​ചയാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ആരോഗ്യനില ഗുരുതരമല്ലെന്ന് പ്രത്യേക കോവിഡ് മെഡിക്കൽ ബോർഡ് യോഗം വിലയിരുത്തി. 91 വയസ്സുള്ള അദ്ദേഹത്തിന് കോവിഡിനൊപ്പം പ്രായാധിക്യത്തെ തുടർന്നുള്ള പ്രശ്നങ്ങളും പനിയും ജലദോഷവും പ്രതിസന്ധിയായുണ്ട്‌.

പ്രമേഹത്തിനും രക്തസമ്മർദത്തിനും നേരത്തെതന്നെ ചികിത്സയിലുമാണ്‌. രക്തത്തിൽ ഓക്സിജ​െൻറ അളവ് 94 ശതമാനമാണുള്ളത്‌.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:t padmanabhan
News Summary - covid T. Padmanabhan; Was admitted to the hospital
Next Story