Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപോളിങ്​...

പോളിങ്​ ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് ടെസ്​​റ്റ്​ നിർദേശിച്ചിട്ടില്ല –കമീഷന്‍

text_fields
bookmark_border
Code of Conduct Violation: 1,090 promotional materials removed
cancel

തി​രു​വ​ന​ന്ത​പു​രം: പോ​ളി​ങ്​ ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്കും ഏ​ജ​ൻ​റു​മാ​ര്‍ക്കും കോ​വി​ഡ് ടെ​സ്​​റ്റ്​ ന​ട​ത്തു​ന്ന​തി​ന് നി​ർ​ദേ​ശം ന​ല്‍കി​യി​ട്ടി​ല്ലെ​ന്ന് സം​സ്ഥാ​ന ​െത​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നെ​ത്തു​ന്ന വോ​ട്ട​ര്‍മാ​ര്‍ക്ക് ബൂ​ത്തി​ല്‍ ശ​രീ​ര ഊ​ഷ്മാ​വ് അ​ള​ക്കു​ന്ന​തു​ള്‍പ്പെ​ടെ​യു​ള്ള പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തു​ന്ന​തി​ന് നി​ർ​േ​ദ​ശം ന​ല്‍കി​യി​ട്ടി​ല്ലെ​ന്നും ക​മീ​ഷ​ന്‍ വ്യ​ക്ത​മാ​ക്കി.

ഇ​തു​സം​ബ​ന്ധി​ച്ച് തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തു​ന്ന വാ​ര്‍ത്ത​ക​ള്‍ പ്ര​ച​രി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍പെ​ട്ട​തി​നെ തു​ട​ര്‍ന്നാ​ണ് ക​മീ​ഷ​ന്‍ വ്യ​ക്ത​ത വ​രു​ത്തി​യ​ത്. ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​ത്ത​രം പ്ര​ചാ​ര​ണ​ങ്ങ​ള്‍ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. പോ​ളി​ങ്​ ബൂ​ത്തി​ല്‍ വോ​ട്ട​ര്‍മാ​ര്‍ മാ​സ്‌​ക്കും സാ​നി​റ്റൈ​സ​റും ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്നും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്നു​ണ്ടെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ക​മീ​ഷ​ന്‍ നി​ർ​ദേ​ശം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:panchayat election 2020
Next Story