Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ്​ പരിശോധന...

കോവിഡ്​ പരിശോധന നിരക്ക്​ പുതുക്കി; ട്രൂനാറ്റി​ന് 900 രൂപ കുറച്ചു

text_fields
bookmark_border
കോവിഡ്​ പരിശോധന നിരക്ക്​ പുതുക്കി; ട്രൂനാറ്റി​ന് 900 രൂപ കുറച്ചു
cancel

തിരുവനന്തപുരം: ടെസ്​റ്റ്​ കിറ്റുകളുടെ വില കുറഞ്ഞതിനാൽ കോവിഡ്​ 19 പരിശോധനാ നിരക്ക്​ ആ​േരാഗ്യവകുപ്പ്​ പരിഷ്​കരിച്ചു. 3000 രൂപയുണ്ടായിരുന്ന ട്രൂനാറ്റി​ന് 900 രൂപ​യാണ്​ കുറച്ചത്​. ​ 2100 ആണ്​ പുതിയ നിരക്ക്​.

ആർ.ടി.പി.സി.ആറിന്​ (ഓപൺ സിസ്​റ്റം) 2750 ൽനിന്ന്​ 2100 രൂപയാക്കി. ആൻറിജൻ ടെസ്​റ്റിന്​​ 625 രൂപയാണ്​. ഇതി​െൻറ നിരക്കിൽ മാറ്റമില്ല, .ജീൻ എക്സ്പർട്ടിന്​ 2500​​. സാമ്പിൾ ശേഖരിക്കുന്നതി​െൻറ ചാർജും ഇതിൽ ഉൾപ്പെടും.

ടെസ്​റ്റ്​ കിറ്റുകളുടെ നിർമാണം വ്യാപകമായതോടെയാണ്​ വില കുറഞ്ഞത്​. രജിസ്​റ്റർ ചെയ്​ത ലാബുകൾക്ക്​ ടെസ്​റ്റിങ്​ കിയോസ്​ക്കുകൾ ആരംഭിക്കാനും അനുമതി നൽകി​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid test​Covid 19
News Summary - covid test rates revises
Next Story