Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jan 2022 3:58 PM GMT Updated On
date_range 22 Jan 2022 4:31 PM GMTഎ.എ റഹീമിനും കുടുംബത്തിനും കോവിഡ്
text_fieldsbookmark_border
തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്‍റ് എ.എ റഹീമിനും കുടുംബത്തിനും കോവിഡ്. റഹീമിനും ഭാര്യ അമൃതക്കും മകൻ ഗുൽമോഹറിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. എ.എ റഹീം തന്നെയാണ് ഫേസ്ബുക്കിലൂടെ കോവിഡ് സ്ഥിരീകരിച്ച വിവരം അറിയിച്ചത്.
മുംബൈയിൽ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുത്തു മടങ്ങി വന്നതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ തങ്ങളോട് അടുത്തിടപഴകിയവർ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story