Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനടൻ വടിവേലുവിന്...

നടൻ വടിവേലുവിന് കോവിഡ്; ഒമിക്രോണെന്ന് സംശയം

text_fields
bookmark_border
Vadivelu
cancel

ചെന്നൈ: തമിഴ് താരം വടിവേലുവിന് കോവിഡ് സ്ഥിരീകരിച്ചു. പുതിയ ചിത്രത്തിന്‍റെ ജോലിക്കായി നാളുകളായി ലണ്ടനിലായിരുന്നു വടിവേലു. അവിടെ നിന്നു തിരിച്ചെത്തിയതിനു പിന്നാലെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒമിക്രോൺ ബാധിച്ചതായി സംശയമുണ്ടെന്ന് ആരോ​ഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.

പുതിയ സിനിമയുടെ സംഗീതം ചിട്ടപ്പെടുത്തുന്നതിനാണ് സംഗീത സംവിധായകൻ സന്തോഷ് നാരായണനൊപ്പം ലണ്ടനിൽ വടിവേലു തങ്ങിയത്. ചെന്നൈയിലേക്ക് തിരിച്ചെത്തിയതിനു ശേഷം രോ​ഗലക്ഷണങ്ങൾ കണ്ടതോടെ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഇപ്പോൾ ശ്രീരാമചന്ദ്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CovidomicronVadivelu
News Summary - Covid to actor Vadivelu; Suspicion of omicron
Next Story