Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Mar Chrysostom
cancel
Homechevron_rightNewschevron_rightKeralachevron_rightമാർ...

മാർ ക്രിസോസ്​റ്റത്തിന്​ കോവിഡ്; തിരുവല്ലയിലെ ആശുപത്രയിലേക്ക്​ മാറ്റി

text_fields
bookmark_border

പത്തനംതിട്ട: മാർത്തോമ വലിയ മെത്രാപ്പോലീത്ത ഡോ. ഫിലിപ്പോസ്​ മാർ ക്രിസോസ്​റ്റത്തിന്​ കോവിഡ്​ സ്ഥിരീകരിച്ചു. 103 വയസ്സുകാരനായ അദ്ദേഹം വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന്​ ഒരു വർഷത്തിലേറെയായി കുമ്പനാട്​ ഫെലോഷിപ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

വെള്ളിയാഴ്​ചയാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. ശ്വാസതടസ്സം അനുഭവപ്പെട്ട അദ്ദേഹത്തെ വെള്ളിയാഴ്​ച രാത്രി തിരുവല്ല ബിലീവേഴ്​സ്​ ചർച്ച്​ ആശുപത്രിയിലേക്ക്​ മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mar Chrysostom#Covid19
News Summary - covid to Mar Chrysostom; Transferred to Thiruvalla Hospital
Next Story