Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമന്ത്രി ജി.ആർ അനിലിന്...

മന്ത്രി ജി.ആർ അനിലിന് കോവിഡ്; ഔദ്യോഗിക പരിപാടികൾ റദ്ദാക്കി

text_fields
bookmark_border
gr anil
cancel

തിരുവനന്തപുരം: ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിലിന് കോവിഡ് സ്ഥിരീകരിച്ചു. ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്തതിനാൽ ഔദ്യോഗിക വസതിയിൽ തന്നെ തുടരുകയാണ്.

രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ മന്ത്രിയുടെ പൊതു പരിപാടികളെല്ലാം റദ്ദാക്കിയതായി ഒാഫീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GR AnilCovid 19
News Summary - Covid to Minister GR Anil
Next Story