Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ്: കോഴിക്കോട്​...

കോവിഡ്: കോഴിക്കോട്​ മാവൂരിൽ ഒരാൾ കൂടി മരിച്ചു

text_fields
bookmark_border
കോവിഡ്: കോഴിക്കോട്​ മാവൂരിൽ ഒരാൾ കൂടി മരിച്ചു
cancel

കോഴിക്കോട്: ജില്ലയിലെ മാവൂരിൽ കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. കുതിരാടം കളപ്പറ്റ് തടത്തിൽ കെ.ടി. കമ്മുക്കുട്ടി (58) ആണ്​ മരിച്ചത്​.

വൃക്കരോഗ ചികിൽസയിലായിരുന്ന കമ്മുക്കുട്ടിയെ തിങ്കളാഴ്ച രാത്രി ഒമ്പതിന് രോഗലക്ഷണങ്ങളെ തുടർന്ന് മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന്​ നടത്തിയ പരിശോധനയിലാണ്​ കോവിഡ് സ്ഥിരീകരിച്ചത്​. ചൊവ്വാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു മരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid deaths​Covid 19mavoor death
Next Story