Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

സെ​ക്ര​ട്ടേറിയറ്റിലെയും രാജ്​ഭവനിലെയും ജീവനക്കാർക്ക്​ കോവിഡ്​ വാക്​സിൻ

text_fields
bookmark_border
Covid vaccine
cancel

തിരുവനന്തപുരം: സെക്ര​േട്ടറിയറ്റിലെയും രാജ്​ഭവനിലെയും ജീവനക്കാർക്ക്​ കോവിഡ്​ വാക്​സിൻ നൽകുന്നു. മാർച്ച്​ നാല്​, അഞ്ച്​ തീയതികളിൽ ജിമ്മിജോർജ്​ ഇ​​ൻഡോർ സ്​റ്റേഡിയത്തിലാണ്​ വാക്​സിൻ നൽകാൻ സംവിധാനം ഒരുക്കുന്നത്​. രാവിലെ ഒമ്പതു മുതൽ അഞ്ചുവരെയാണ്​ സമയം. എല്ലാ ജീവനക്കാരും ഇത്​ ഉപയോഗപ്പെടുത്തണമെന്ന്​ കാണിച്ച്​ പൊതുഭരണ വകുപ്പ്​ നിർദേശം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SecretariatRaj BhavanCovid vaccine
News Summary - Covid vaccine for staff of the Secretariat and the Raj Bhavan
Next Story