Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപശുക്കൾ ചത്ത സംഭവം:...

പശുക്കൾ ചത്ത സംഭവം: മാത്യുവിന്​ അരലക്ഷം രൂപ കൈമാറി

text_fields
bookmark_border
പശുക്കൾ ചത്ത സംഭവം: മാത്യുവിന്​ അരലക്ഷം രൂപ കൈമാറി
cancel


തൊ​ടു​പു​ഴ: മ​ര​ച്ചീ​നി​യു​ടെ പു​റം​തോ​ട് ക​ഴി​ച്ച് 13 പ​ശു​ക്ക​ൾ ച​ത്ത കു​ട്ടി​ക്ക​ർ​ഷ​ക​ൻ മാ​ത്യു ബെ​ന്നി​ക്ക്​ ക്ഷീ​ര​ക​ർ​ഷ​ക ക്ഷേ​മ​നി​ധി ബോ​ർ​ഡ് 50,000 രൂ​പ​യു​ടെ ചെ​ക്ക് കൈ​മാ​റി. ചെ​യ​ർ​മാ​ൻ വി.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ വീ​ട്ടി​ലെ​ത്തി​യാ​ണ്​ ചെ​ക്ക്​ ന​ൽ​കി​യ​ത്.
ക്ഷീ​ര​ക​ർ​ഷ​ക ക്ഷേ​മ​നി​ധി ബോ​ർ​ഡ് സി.​ഇ.​ഒ രാം​ഗോ​പാ​ൽ, ക്ഷീ​ര​വി​ക​സ​ന ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡോ. ​ഡോ​ള​സ്, ഇ​ളം​ദേ​ശം ക്ഷീ​ര​വി​ക​സ​ന ഓ​ഫി​സ​ർ എം.​കെ. സു​ധീ​ഷ് എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.
ക​ർ​ഷ​ക​ർ​ക്ക് ല​ക്ഷം രൂ​പ​യു​ടെ ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​പ​ക​ടം സം​ഭ​വി​ച്ചാ​ൽ ഏ​ഴു​ല​ക്ഷം രൂ​പ​യു​ടെ പ​രി​ര​ക്ഷ ല​ഭി​ക്കു​മെ​ന്നും ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cows death
News Summary - Cows died incident: Half a lakh was handed over to Mathew
Next Story