Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇടതുകാൽവെച്ച്​...

ഇടതുകാൽവെച്ച്​ സി.പി​.ഐ; സ്​ഥാനാർഥികളെ പരിചയപ്പെടാം

text_fields
bookmark_border
ഇടതുകാൽവെച്ച്​ സി.പി​.ഐ; സ്​ഥാനാർഥികളെ പരിചയപ്പെടാം
cancel

പാലക്കാട്​

കെ.​പി. സു​രേ​ഷ്​ രാ​ജ്​ (മ​ണ്ണാ​ർ​ക്കാ​ട്)

സി.​പി.​െ​എ പാ​ല​ക്കാ​ട്​ ജി​ല്ല സെ​ക്ര​ട്ട​റി. പ​രേ​ത​നാ​യ സി.​പി.​ഐ നേ​താ​വ് യു. ​മാ​ധ​വ​െൻറ മ​ക​ൻ. വി​ദ്യാ​ർ​ഥി രാ​ഷ്​​ട്രീ​യ​ത്തി​ലൂ​ടെ​യാ​ണ്​ പൊ​തു​രം​ഗ​ത്ത്​ എ​ത്തി​യ​ത്. എ.​ഐ.​എ​സ്.​എ​ഫ് ജി​ല്ല പ്ര​സി​ഡ​ൻ​റ്​, സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു.

മു​ഹ​മ്മ​ദ്​ മു​ഹ്​​സി​ൻ (പ​ട്ടാ​മ്പി)

സി​റ്റി​ങ്​​ എം.​എ​ൽ.​എ. എ.​ഐ.​എ​സ്.​എ​ഫി​ലൂ​ടെ​യാ​ണ്​ രാ​ഷ്​​ട്രീ​യ പ്ര​വേ​ശ​നം. ജെ.​എ​ൻ.​യു പ്ര​ക്ഷോ​ഭ​ത്തി​െൻറ മു​ന്ന​ണി​പ്പോ​രാ​ളി. കാ​ലാ​വ​ധി തീ​രു​ന്ന നി​യ​മ​സ​ഭ​യി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ അം​ഗം.

മലപ്പുറം

അ​ജി​ത് കൊ​ളാ​ടി (തി​രൂ​ര​ങ്ങാ​ടി)

സി.​പി.​ഐ ജി​ല്ല അ​സി​സ്​​റ്റ​ൻ​റ്​ സെ​ക്ര​ട്ട​റി. നി​യ​മ​സ​ഭ​യി​ലേ​ക്ക് ക​ന്നി​യ​ങ്കം. വാ​ഗ്​​മി, എ​ഴു​ത്തു​കാ​ര​ൻ എ​ന്നീ നി​ല​ക​ളി​ൽ​ പ്ര​ശ​സ്​​ത​ൻ. എ.​ഐ.​എ​സ്.​എ​ഫി​ലൂ​ടെ രാ​ഷ്​​ട്രീ​യ പ്ര​വേ​ശ​നം. വി​ദേ​ശ​ത്തെ അ​ധ്യാ​പ​ക​വൃ​ത്തി​ക്ക് ശേ​ഷം പാ​ർ​ട്ടി രം​ഗ​ത്ത് സ​ജീ​വ സാ​ന്നി​ധ്യം.

കെ.​ടി. അ​ബ്​​ദു​റ​ഹ്​​മാ​ൻ തെ​ഞ്ചേ​രി (ഏ​റ​നാ​ട്​)

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്​ എ​ൻ​ജി​നി​യ​റി​ങ് വി​ഭാ​ഗ​ത്തി​ൽ നിന്ന്​ 2017ൽ​ ​വി​ര​മി​ച്ചു. സ​ർ​വി​സ് സം​ഘ​ട​ന രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്നു. ഇ​ട​തു​പ​ക്ഷ സ്വ​ത​ന്ത്ര​നാ​യാ​​ണ്​ മ​ത്സ​രി​ക്കു​ന്ന​ത്.

ഡി​ബോ​ണ നാ​സ​ർ (മ​ഞ്ചേ​രി)

സി.​പി.​ഐ മ​ണ്ഡ​ലം നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​മാ​ണ്​ അ​ബ്​​ദു​ൽ നാ​സ​ർ (ഡി​ബോ​ണ നാ​സ​ർ). നി​യ​മ​സ​ഭ​യി​ലേ​ക്ക് ക​ന്നി​യ​ങ്കം. പാ​ണ്ടി​ക്കാ​ട് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ്, വ​ണ്ടൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ എ​ന്നീ പ​ദ​വി​ക​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്.

കൊല്ലം

ജി.​എ​സ്. ജ​യ​ലാ​ൽ (ചാ​ത്ത​ന്നൂ​ർ)

സി​റ്റി​ങ്​ എം.​എ​ൽ.​എ. 2011, 2016 തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ചാ​ത്ത​ന്നൂ​രി​ൽ​നി​ന്ന്​ ജ​യി​ച്ചു. സി.​പി.​െ​എ സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗ​മാ​യി​രു​ന്നു. വി​വി​ധ ട്രേ​ഡ്​ യൂ​നി​യ​നു​ക​ളു​ടെ ഭാ​ര​വാ​ഹി.

ആ​ർ. രാ​മ​ച​ന്ദ്ര​ൻ (ക​രു​നാ​ഗ​പ്പ​ള്ളി)

സി​റ്റി​ങ്​ എം.​എ​ൽ.​എ. സി.​പി.​െ​എ ജി​ല്ല സെ​ക്ര​ട്ട​റി, എ​ൽ.​ഡി.​എ​ഫ്​ ക​ൺ​വീ​ന​ർ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു. സി.​പി.​െ​എ സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം. സി​ഡ്​​കോ ചെ​യ​ർ​മാ​ൻ, ജി​ല്ല പ​ഞ്ചാ​യ​ത്ത്​ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചു.

പി.​എ​സ്. സു​പാ​ൽ (പു​ന​ലൂ​ർ)

1996ൽ ​പി​താ​വും സി.​പി.​െ​എ നേ​താ​വു​മാ​യി​രു​ന്ന പി.​കെ. ശ്രീ​നി​വാ​സ​െൻറ മ​ര​ണ​ത്തെ​ത്തു​ട​ർ​ന്ന്​ ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പു​ന​ലൂ​രി​ൽ​നി​ന്ന്​ ആ​ദ്യ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 2001ലും ​ജ​യി​ച്ചു. എ.​െ​എ.​ൈ​വ.​എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റാ​യി​രു​ന്നു.

പത്തനംതിട്ട

ചി​റ്റ​യം ഗോ​പ​കു​മാ​ർ (അ​ടൂ​ർ )

സിറ്റിങ്​ എം.എൽ.എ. സി.​പി.​ഐ സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം. കൊ​ട്ടാ​ര​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റാ​യി​രു​ന്നു. കേ​ര​ള സ്​​റ്റേ​റ്റ് ക​ർ​ഷ​ക തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡ് ചെ​യ​ർ​മാ​നാ​യി​രി​ക്കെ​യാ​ണ് 2011ൽ ​അ​ടൂ​രി​ൽ ആ​ദ്യ​മ​ത്സ​ര​ത്തി​നെ​ത്തു​ന്ന​ത്.

ആലപ്പുഴ

പി. ​പ്ര​സാ​ദ്​ (ചേ​ർ​ത്ത​ല)

എ.​ഐ.​എ​സ്‌.​എ​ഫ്‌ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​, എ.​ഐ.​വൈ.​എ​ഫ്‌ സം​സ്ഥാ​ന എ​ക്‌​സി​ക്യൂ​ട്ടി​വ്‌ അം​ഗം, സി.​പി.​ഐ പ​ത്ത​നം​തി​ട്ട ജി​ല്ല സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു. ക​ഴി​ഞ്ഞ ത​വ​ണ ഹ​രി​പ്പാ​ട്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല​യോ​ട്​​ പ​രാ​ജ​യ​പ്പെ​ട്ടു.

കോട്ടയം

സി.​െ​ക. ആ​ശ (വൈ​ക്കം)

സം​വ​ര​ണ മ​ണ്ഡ​ല​മാ​യ വൈ​ക്ക​ത്ത്​ ആ​ശ​യു​ടെ ര​ണ്ടാ​മൂ​ഴ​മാ​ണ്. എ.​ഐ.​വൈ.​എ​ഫ്​ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റും കേ​ര​ള മ​ഹി​ള സം​ഘം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വും സി.​പി.​ഐ ജി​ല്ല കൗ​ണ്‍സി​ല്‍ അം​ഗ​വു​മാ​ണ്. ​

ഇടുക്കി

വാ​ഴൂ​ർ സോ​മ​ൻ (പീ​രു​മേ​ട്)​

വെ​യ​ർ​ഹൗ​സി​ങ്​ കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ, എ.​ഐ.​ടി.​യു.​സി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ്​, ജി​ല്ല കൗ​ൺ​സി​ൽ അം​ഗം എ.​ഐ.​ടി.​യു.​സി ജി​ല്ല പ്ര​സി​ഡ​ൻ​റ്, ഹൈ​റേ​ഞ്ച് എ​സ്​​റ്റേ​റ്റ് ലേ​ബ​ർ യൂ​നി​യ​ൻ പ്ര​സി​ഡ​ൻ​റ്​ എ​ന്നീ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ക്കു​ന്നു.

എറണാകുളം

എ​ൽ​ദോ എ​ബ്ര​ഹാം (മൂ​വാ​റ്റു​പു​ഴ)

സി​റ്റി​ങ്​ എം.​എ​ൽ.​എ. എ.​ഐ.​എ​സ്.​എ​ഫ് ജി​ല്ല സെ​ക്ര​ട്ട​റി, സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം, എ.​ഐ.​വൈ.​എ​ഫ് ജി​ല്ല പ്ര​സി​ഡ​ൻ​റ്, സെ​ക്ര​ട്ട​റി, പാ​യി​പ്ര പ​ഞ്ചാ​യ​ത്ത്​ വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ തു​ട​ങ്ങി​യ ചു​മ​ത​ല​ക​ൾ വ​ഹി​ച്ചു.

തിരുവനന്തപുരം

അ​ഡ്വ. ജി.​ആ​ർ. അ​നി​ൽ (നെ​ടു​മ​ങ്ങാ​ട്​ )

സി.​പി.​ഐ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സെ​ക്ര​ട്ട​റി​യും സം​സ്ഥാ​ന കൗ​ണ്‍സി​ല്‍ അം​ഗ​വു​മാ​ണ്. പ​ത്തു​വ​ര്‍ഷം തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യി​ല്‍ നേ​മം വാ​ര്‍ഡി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് കൗ​ണ്‍സി​ല​റാ​യി​രു​ന്നു.

വി. ​ശ​ശി (ചി​റ​യി​ൻ​കീ​ഴ്)

നി​ല​വി​ലെ നി​യ​മ​സ​ഭ ഡെ​പ്യൂ​ട്ടി സ്​​പീ​ക്ക​ർ. ര​ണ്ടു​വ​ട്ടം തു​ട​ർ​ച്ച​യാ​യി ചി​റ​യി​ൻ​കീ​ഴ് മ​ണ്ഡ​ല​ത്തി​നെ നി​യ​മ​സ​ഭ​യി​ൽ പ്ര​തി​നി​ധീ​ക​രി​ക്കു​ന്നു. 26 വ​ർ​ഷം സം​സ്ഥാ​ന സ​ർ​ക്കാ​ർ സ​ർ​വി​സി​ൽ പ്ര​വ​ർ​ത്തി​ച്ചു.

തൃ​ശൂ​ര്‍

പി. ​ബാ​ല​ച​ന്ദ്ര​ന്‍ (തൃ​ശൂ​ര്‍)

കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല ന​ട​ത്തി​യ സ​ര്‍വ​ക​ലാ​ശാ​ല പ്ര​സം​ഗ മ​ത്സ​ര​ത്തി​ല്‍ 'ഇ​ൻ​റ​ല​ക്ച്വ​ല്‍ ജ​യ​ൻ​റ്​ ഓ​ഫ് കേ​ര​ള' ആ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. നി​ല​വി​ല്‍ സി.​പി.​ഐ ജി​ല്ല അ​സി. സെ​ക്ര​ട്ട​റി​യും സം​സ്ഥാ​ന കൗ​ണ്‍സി​ല്‍ അം​ഗ​വും 'കാം​കോ' ചെ​യ​ര്‍മാ​നു​മാ​ണ്. വാ​ഗ്മി, ചെ​റു​ക​ഥാ​കൃ​ത്ത്.

വി.​ആ​ര്‍. സു​നി​ല്‍കു​മാ​ര്‍ (കൊ​ടു​ങ്ങ​ല്ലൂ​ര്‍)

സി​റ്റി​ങ്​ എം.​എ​ൽ.​എ. സി.​പി.​ഐ നേ​താ​വും മ​ന്ത്രി​യു​മാ​യി​രു​ന്ന പ​രേ​ത​നാ​യ വി.​കെ. രാ​ജ​െൻറ​യും സ​തി​യു​ടെ​യും മ​ക​ൻ. നി​യ​മ​ബി​രു​ദ​ധാ​രി.

ഇ.​ടി. ടൈ​സ​ണ്‍ -ക​യ്പ​മം​ഗ​ലം

സി​റ്റി​ങ്​ എം.​എ​ല്‍.​എ. സെൻറ്​ അ​ല്‍ബ​ന എ​ല്‍.​പി സ്‌​കൂ​ള്‍ ഹെ​ഡ്​​മാ​സ്​​റ്റ​റാ​യി​രി​ക്കെ രാ​ജി​വെ​ച്ച് 2016ൽ ​ക​യ്​​പ​മം​ഗ​ല​ത്തു​നി​ന്ന്​ നി​യ​മ​സ​ഭ​യി​ലേ​ക്ക്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

കെ. ​രാ​ജ​ന്‍- ഒ​ല്ലൂ​ര്‍

സി​റ്റി​ങ്​ എം.​എ​ല്‍.​എ​യ​ും ഗ​വ. ചീ​ഫ്​ വി​പ്പും. നി​യ​മ ബി​രു​ദ​ധാ​രി. എ.​ഐ.​വൈ.​എ​ഫ് ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും സി.​പി.​ഐ സം​സ്ഥാ​ന എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗ​വുമാണ്​.

കാസർകോട്​

ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ (കാഞ്ഞങ്ങാട്​)

റ​വ​ന്യൂ​മന്ത്രി. മൂ​ന്നാം ത​വ​ണ​യാ​ണ്​ മ​ത്സ​രി​ക്കാ​നൊ​രു​ങ്ങു​ന്ന​ത്. സി.​പി.​ഐ ദേ​ശീ​യ കൗ​ണ്‍സി​ൽ അം​ഗ​വും സം​സ്ഥാ​ന എ​ക്‌​സി​ക്യൂ​ട്ടി​വ്​ അം​ഗ​വും.

കോഴിക്കോട്​

ഇ.കെ. വിജയൻ (നാദാപുരം​)

സിറ്റിങ്​ എം.​എ​ല്‍.​ എ. വീ​ണ്ടും അ​ങ്ക​ത്തി​നി​റ​ങ്ങു​ന്ന​ു. സി.​പി.​ഐ സം​സ്ഥാ​ന കൗ​ണ്‍സി​ല്‍ അം​ഗ​മാ​ണ്. 15 വ​ര്‍ഷം കോ​ഴി​ക്കോ​ട് ജി​ല്ല സെ​ക്ര​ട്ട​റി​യാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpiCandidate listassembly election 2021
News Summary - cpi candidate list published
Next Story