Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വതന്ത്ര...

സ്വതന്ത്ര പരീക്ഷണ​ത്തിനില്ലെന്ന്​ സി.പി.​െഎ

text_fields
bookmark_border
സ്വതന്ത്ര പരീക്ഷണ​ത്തിനില്ലെന്ന്​ സി.പി.​െഎ
cancel

മ​ല​പ്പു​റം: ഇ​ത്ത​വ​ണ ലോ​ക്​​സ​ഭ ​െത​ര​ഞ്ഞെ​ടു​പ്പി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത​ട​ക്കം സ്വ​ത​ന്ത്ര പ​രീ​ ക്ഷ​ണ​​ത്തി​നി​ല്ലെ​ന്ന്​ സി.​പി.​െ​എ. നാ​ല്​ മ​ണ്ഡ​ല​ങ്ങ​ളി​ലും പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​ക​ൾ ത​ന്നെ മ​ത്സ​ര ി​ക്കു​മെ​ന്ന്​ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ സൂ​ച​ന ന​ൽ​കി. വ​യ​നാ​ട്ടി​ലും പാ​ർ​ട്ടി ചി​ഹ് ​​ന​ത്തി​ൽ സ്ഥാ​നാ​ർ​ഥി​യു​ണ്ടാ​കും. ക​ഴി​ഞ്ഞ​ത​വ​ണ ​തി​രു​വ​ന​ന്ത​പു​ര​ത്ത്​ ബെ​ന്ന​റ്റ്​ എ​ബ്ര​ഹാ​മി​നെ കൊ​ണ്ടു​വ​ന്ന​തി​ന്​ എ​റെ പ​ഴി കേ​ൾ​ക്കേ​ണ്ടി​വ​ന്നു. മി​ക​ച്ച സ്ഥാ​നാ​ർ​ഥി ആ​യി​രു​ന്നെ​ങ്കി​ലും എ​തി​ർ​പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കാ​ണ്​ ശ​ക്​​തി ല​ഭി​ച്ച​ത്.

ഇ​ത്ത​വ​ണ കു​റേ​ക്കൂ​ടി അ​നു​കൂ​ല സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ക​ഴി​ഞ്ഞ ത​വ​ണ വ​യ​നാ​ട്​ ജി​ല്ല​യി​ൽ എ​ൽ.​ഡി.​എ​ഫി​ന്​ മേ​ൽ​​െ​ക്കെ ല​ഭി​ച്ചെ​ങ്കി​ലും മ​ല​പ്പു​റം ജി​ല്ല​യി​ലെ മൂ​ന്ന്​ മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ്​ പി​ന്നാ​ക്ക​മാ​യ​ത്. സി.​പി.​എ​മ്മി​നും സി.​പി.​െ​എ​ക്കും സ്വാ​ധീ​ന​മി​ല്ലാ​ത്ത ചി​ല പോ​ക്ക​റ്റു​ക​ൾ മ​ല​പ്പു​റം ജി​ല്ല​യി​ലു​ണ്ട്. അ​ത്ത​രം പോ​രാ​യ്​​മ​ക​ൾ പ​രി​ഹ​രി​ക്കാ​നു​ള്ള ശ്ര​മം ന​ട​ക്കു​ന്നു.

സി.​പി.​െ​എ മ​ത്സ​രി​ക്കു​ന്ന മ​ണ്ഡ​ല​ങ്ങ​ളി​ൽ എ​ല്ലാ​യി​ട​ത്തും ബൂ​ത്തു​ത​ല ക​മ്മി​റ്റി​ക​ളാ​യി. പൊ​ന്നാ​നി​യും വ​യ​നാ​ടും ​പ​ര​സ്​​പ​രം മാ​റാ​നു​ള്ള ഒ​രു ച​ർ​ച്ച​യും സി.​പി.​എ​മ്മു​മാ​യി ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും കാ​നം വ്യ​ക്​​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpikanam rajendrankerala newsmalayalam newsindependent candidate
News Summary - CPI indicated that there won't be independent candidate -kerala news
Next Story