Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപോക്‌സോ കേസ്: സി.പി.‌ഐ...

പോക്‌സോ കേസ്: സി.പി.‌ഐ നേതാവിനെ പുറത്താക്കി

text_fields
bookmark_border
cpi
cancel
Listen to this Article

കു​ണ്ട​റ: പോ​ക്‌​സോ കേ​സി​ല്‍ പ്ര​തി​യാ​യ കു​ണ്ട​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം മു​ക്കൂ​ട് ര​ഘു​വി​നെ സി.​പി.​ഐയി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി. ര​ണ്ട് ദി​വ​സം മു​മ്പ് ഇ​യാ​ള്‍ക്കെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നെ​ങ്കി​ലും സി.​പി.​ഐ.​യി​ലെ ചി​ല നേ​താ​ക്ക​ള്‍ ഇ​ട​പെ​ട്ട് കേ​സ് ഒ​തു​ക്കി തീ​ര്‍ക്കാ​ന്‍ ശ്ര​മം ന​ട​ത്തി​യി​രു​ന്ന​താ​യി ആ​ക്ഷേ​പം ഉ​യ​ര്‍ന്നി​രു​ന്നു.

പോ​സ്‌​കോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി​യെ​ന്ന് ലോ​ക്ക​ല്‍ ക​മ്മി​റ​റി സെ​ക്ര​ട്ട​റി എം. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPIPocso Cases
News Summary - CPI leader expelled after pocso case
Next Story