Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Aug 2017 3:15 AM IST Updated On
date_range 24 Aug 2017 3:15 AM ISTമുന്നണിയുടെയും സർക്കാറിന്‍റെയും പ്രതിച്ഛായ വർധിപ്പിക്കുന്ന വിധി -കാനം
text_fieldsbookmark_border
തിരുവനന്തപുരം: ലാവലിൻ കേസിലെ ഹൈകോടതി വിധി ഇടതുമുന്നണിയുടെയും മന്ത്രിസഭയുടെയും പ്രതിച്ഛായ വർധിപ്പിക്കുന്നതാണെന്ന് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വിധി സ്വാഗതാർഹമാണ്. സി.ബി.ഐയെ ഉപയോഗിച്ച് രാഷ്ട്രീയ പ്രതിയോഗികളെ വേട്ടയാടാനുള്ള ശ്രമത്തിനേറ്റ തിരിച്ചടിയാണിത്. സി.ബി.ഐയുടെ ഇത്തരം പ്രവർത്തനങ്ങളെ തങ്ങൾ നേരത്തേതന്നെ തുറന്നുകാട്ടിയതാണ്. കേന്ദ്ര അന്വേഷണ ഏജൻസികളുടെ രാഷ്ട്രീയേപ്രരിത നിലപാടുകൾക്കുള്ള താക്കീതു കൂടിയാണ് ഹൈേകാടതിവിധിയെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story