Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലബാർ കലാപത്തെ സായുധ...

മലബാർ കലാപത്തെ സായുധ ജിഹാദാക്കുന്നത് സ്വാതന്ത്ര്യ സമരത്തെ അവഹേളിക്കൽ -കാനം

text_fields
bookmark_border
Kanam-Rajendran
cancel

വൈക്കം: സ്വാതന്ത്ര്യസമരത്തി​​െൻറ ഭാഗമായ മലബാർ കലാപം സായുധ  ജിഹാദാണെന്ന പ്രഖ്യാപനം സ്വാതന്ത്ര്യസമരത്തെ അവഹേളിക്കുന്നതിന്​ തുല്യമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എൽ.ഡി.എഫ്  തെക്കൻ മേഖല ജനജാഗ്രതയാത്രക്ക്​ വൈക്കത്ത് നൽകിയ സ്വീകരണസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുമ്മനവും മറ്റും  ചരിത്രത്തെ വളച്ചൊടിക്കരുത്. സമരങ്ങളെ ഭിന്നിപ്പിക്കാനും തളർത്താനും വേണ്ടി  ബി.ജെ.പി -ആർ.എസ്​.എസ്​ ശക്തികൾ മതവും ജാതിയും പറയുകയാണെന്നും കാനം പറഞ്ഞു. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscpi leadermalayalam newsMalabar RiotsKanama Rajendran
News Summary - CPI Leader Kanama Rajendran react to Malabar Riots -Kerala News
Next Story