Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാഞ്ഞിരപ്പള്ളി സീറ്റിൽ...

കാഞ്ഞിരപ്പള്ളി സീറ്റിൽ സി.പി.ഐക്ക്​ വൈകാരിക ബന്ധമുണ്ട്; ജോസിന് നൽകില്ല -സി.കെ. ശശിധരൻ

text_fields
bookmark_border
കാഞ്ഞിരപ്പള്ളി സീറ്റിൽ സി.പി.ഐക്ക്​ വൈകാരിക ബന്ധമുണ്ട്; ജോസിന് നൽകില്ല -സി.കെ. ശശിധരൻ
cancel

കോട്ടയം: ജോസ് കെ. മാണി​ വിഭാഗത്തിന് കാഞ്ഞിരപ്പള്ളി സീറ്റ് വിട്ടു കൊടുക്കില്ലെന്ന മുന്നറിയിപ്പുമായി​ സി.പി.ഐ രംഗത്ത്​. മണ്ഡലവുമായി സി.പി.ഐക്ക്​ വൈകാരിക ബന്ധമുണ്ടെന്നും ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിക്കുമെന്നും ജില്ല സെക്രട്ടറി സി.കെ. ശശിധരൻ വ്യക്​തമാക്കി.

തദ്ദേശ തെരഞ്ഞെടുപ്പിൽ പാലാ നിയമസഭ മണ്ഡലത്തിൽ എൽ.ഡി.എഫിന്​ ഭൂരിപക്ഷം കുറഞ്ഞെന്ന എൻ.സി.പിയുടെ ആരോപണത്തെ സി.പി.ഐ പിന്തുണച്ചു. പാലായിൽ ഉദ്ദേശിച്ച വിജയം ലഭിച്ചില്ല. ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ പദവി പങ്കിടുമ്പോൾ സി.പി.ഐയെ കൂടി പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jose k ManiCPIKanjirappally SEAT
News Summary - CPI Reject to hand over Kanjirappally seat to Jose k Mani
Next Story