Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2017 11:30 AM GMT Updated On
date_range 10 Aug 2017 11:30 AM GMTട്രാൻസ്ഫോമർ സ്ഥാപിച്ചാൽ നിർമാണ പ്രവർത്തനമാവില്ല -കാനം
text_fieldsbookmark_border
തിരുവനന്തപുരം: അതിരപ്പിള്ളിയിൽ ഇപ്പോൾ നടക്കുന്ന പ്രവർത്തനങ്ങൾ ഗൗരവത്തിൽ എടുക്കുന്നില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വൈദ്യുതി വകുപ്പിന്റെ സ്ഥലത്ത് ട്രാൻസ്ഫോമർ സ്ഥാപിക്കുകയോ ലൈൻ വലിക്കുകയോ ചെയ്താൽ അത് പദ്ധതിയുടെ നിർമാണ പ്രവർത്തനമായി കാണുന്നില്ല. കുട്ടി ജനിക്കാതെ നൂൽ കെട്ടിയെന്ന് പറയുന്നത് കൊണ്ട് കാര്യമില്ലെന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story