Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവയനാടി​നോടുള്ള കേന്ദ്ര...

വയനാടി​നോടുള്ള കേന്ദ്ര അവഗണനക്കെതിരെ സി.പി.ഐ നാളെ പന്തംകൊളുത്തി പ്രകടനം നടത്തും

text_fields
bookmark_border
binoy vishwam 77
cancel

തിരുവനന്തപുരം: വയനാട്ടിലെ ജനങ്ങൾക്ക് ഒരു ചില്ലിക്കാശ് പോലും സഹായം പ്രഖ്യാപിക്കാതെ കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ ദുരന്തനിവാരണ ബില്ല് പാസാക്കിയിരുന്നു.കേരളത്തിന് ലഭിക്കേണ്ടിയിരുന്ന 153 കോടി രൂപയല്ലാതെ അധികമായി മറ്റൊന്നിനും കേരളത്തിന് അർഹതയില്ലെന്നാണ് കേന്ദ്രസർക്കാർ പാർലമെന്റിൽ പ്രഖ്യാപിച്ചത്.

കേരളം നൽകിയ 2219 കോടി രൂപയുടെ പുനരുദ്ധാരണ പദ്ധതിയെ കുറിച്ച് ഒരു വാക്കു മിണ്ടാൻ കേന്ദ്രത്തിന്റെ അധികാര ധാർഷ്ട്യം കൂട്ടാക്കിയില്ല. കേരളവും വയനാടും ഇന്ത്യയുടെ ഭാഗമാണെന്ന് പോലും അംഗീകരിക്കാത്ത രാഷ്ട്രീയ അന്ധതലാണ് ബി.ജെ.പി സർക്കാറിനെ നയിക്കുന്നത്. സംസ്ഥാനത്തെ മുഴുവൻ ജനങ്ങളും ഒറ്റക്കെട്ടായി ചെറുത്തുതോൽപിക്കേണ്ട ദേശവിരുദ്ധ നടപടിയാണ് ബി.ജെ.പിയുടതെന്നും ബിനോയ് വിശ്വം ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPIBinoy ViswamWayanad Landslide
News Summary - CPI will hold demonstration tomorrow against the central govt
Next Story