Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Nov 2017 7:33 PMUpdated On
date_range 4 Nov 2017 7:38 PMഗെയ്ൽ പദ്ധതിക്കെതിരെ നടത്തിയ പ്രചാരണം സി.പി.എമ്മിനെ തിരിച്ചടിക്കുന്നു
text_fieldsbookmark_border
camera_alt????? ?????????????? ????????????? ???? ?????
കോഴിക്കോട്: ഗെയ്ൽ പദ്ധതിക്കെതിരെ സി.പി.എമ്മിൻറെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പരിപാടികൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. ഗെയ്ൽ പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന ശക്തമായ നിലപാടുമായി സർക്കാർ നില കൊള്ളവെയാണ് പാർട്ടി പത്രമായ ദേശാഭിമാനിയിലടക്കം മുമ്പ് പ്രസിദ്ധീകരിച്ച വാർത്തകൾ സർക്കാറിനെ തിരിച്ചടിക്കുന്നത്. പാർട്ടി നേതാക്കളടക്കം പദ്ധതിക്കെതിരെ രംഗത്തെത്തിയതിൻറെ ഫേസ്ബുക്ക് സ്ക്രീൻ ഷോട്ടുകളും പ്രതിഷേധ പരിപാടികളുടെ വിഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.






Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story