Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jan 2022 12:51 AM IST Updated On
date_range 11 Jan 2022 12:51 AM ISTധീരജിന്റെ സംസ്‌കാരത്തിനായി സ്ഥലം വിലയ്ക്ക് വാങ്ങി സി.പി.എം; സ്മാരകം നിര്‍മിക്കും
text_fieldsbookmark_border
കണ്ണൂര്‍: ഇടുക്കി ഗവ. എന്‍ജിനീയറി കോളജില്‍ കുത്തേറ്റ് കൊല്ലപ്പെട്ട ധീരജിന്റെ സംസ്‌കാരത്തിനായി സി.പി.എം എട്ട് സെന്റ് സ്ഥലം വാങ്ങി. ധീരജിന്റെ വീടിന് സമീപത്ത് തന്നെയാണ് സ്ഥലം വിലക്ക് വാങ്ങിയത്.
ഇവിടെ ധീരജിനായി സ്മാരകം നിര്‍മിക്കും.
തളിപ്പറമ്പില്‍ ചൊവ്വാഴ്ച വൈകുന്നേരം നാലിന് ശേഷം ഹര്‍ത്താല്‍ ആചരിക്കും.
അതേസമയം, പിടിയിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് നിഖില്‍ പൈലി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഇയാള്‍ അടക്കം ആറു പേരാണ് ഇപ്പോള്‍ കസ്റ്റഡിയിലുള്ളത്. യൂത്ത് കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റാണ് നിഖില്‍ പൈലി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story