Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Dec 2020 7:41 AM GMT Updated On
date_range 30 Dec 2020 7:41 AM GMTമാന്നാറിൽ കോൺഗ്രസ് അംഗത്തിന്‍റെ വോട്ടിൽ സി.പി.എമ്മിനു പഞ്ചായത്ത് പ്രസിഡന്‍റ്
text_fieldsbookmark_border
ചെങ്ങന്നൂർ: മാന്നാറിൽ കോൺഗ്രസ് അംഗത്തിന്‍റെ വോട്ടിൽ സി.പി.എം നു പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം സ്വന്തമാക്കി. കുട്ടമ്പേരൂർ 11 ാം വാർഡ് മെമ്പർ സുനിൽ ശ്രദ്ധേയത്തിന്‍റെ വോട്ടിലാണ് എൽ.ഡി.എഫ് വിജയം. 18 അംഗ സമിതിയിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതെ വരുകയും 9 അംഗങ്ങളുള്ള യു ഡി.എഫ് 2015ലെ പോലെ അധികാരത്തിലേറുമെന്ന് വിശ്വസിക്കു കയും ചെയ്തിരുന്നു.
ടി.വി രത്നകുമാരിയാണ് ഒൻപത് വോട്ടുകൾ നേടി പ്രസിഡൻറായത്. യു.ഡി.എഫിലെ രാധാമണി ശശീന്ദ്രന് എട്ട് വോട്ടുകൾ ലഭിച്ചു. ബി.ജെ.പിയുടെ ഏക അംഗം എസ്.ശാന്തിനി വോട്ട് അസാധുവാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story