Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൈയാങ്കളി:...

കൈയാങ്കളി: പത്തനംതിട്ടയിൽ മുതിർന്ന നേതാക്കൾക്ക്​ സി.പി.എം താക്കീത്​

text_fields
bookmark_border
കൈയാങ്കളി: പത്തനംതിട്ടയിൽ മുതിർന്ന നേതാക്കൾക്ക്​ സി.പി.എം താക്കീത്​
cancel

പ​ത്ത​നം​തി​ട്ട: സി.​പി.​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​ലെ കൈ​യാ​ങ്ക​ളി​യി​ൽ മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ മു​ൻ എം.​എ​ൽ.​എ എ. ​പ​ത്മ​കു​മാ​റി​നും പി.​ബി. ഹ​ർ​ഷ​കു​മാ​റി​നും പാ​ർ​ട്ടി താ​ക്കീ​ത്. ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് നേ​തൃ​ത്വ​ത്തി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ജി​ല്ലാ നേ​തൃ​ത്വ​ത്തി​ന്‍റെ ന​ട​പ​ടി.

ഇ​ത്ത​രം ന​ട​പ​ടി​ക​ൾ ആ​വ​ർ​ത്തി​ക്ക​രു​തെ​ന്നാ​ണ് താ​ക്കീ​ത്. ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി ഓ​ഫി​സി​ൽ ഡോ. ​തോ​മ​സ് ഐ​സ​ക്കി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​നം വി​ല​യി​രു​ത്താ​ൻ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ന​ട​ന്ന കൈ​യാ​ങ്ക​ളി​യാ​ണ് ന​ട​പ​ടി​ക്ക്​ കാ​ര​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PathanamthittaCPIM
News Summary - CPIM warns senior leaders in Pathanamthitta
Next Story