Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅമ്മ വിവാദം; സി.പി.എം...

അമ്മ വിവാദം; സി.പി.എം വേട്ടക്കാർക്കെപ്പം- എം.എം. ഹസൻ

text_fields
bookmark_border
അമ്മ വിവാദം; സി.പി.എം വേട്ടക്കാർക്കെപ്പം- എം.എം. ഹസൻ
cancel

തിരുവനന്തപുരം: സനിമാ ​പ്രവർത്തകരുടെ സംഘടനയായ അമ്മലിലേക്ക്​ നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ തിരിച്ചെടുത്ത സംഭവത്തിൽ സി.പി.എമ്മിനെ വിമർശിച്ച്​ കെ.പി.സി.സി പ്രസിഡൻറ്​ എം.എം ഹസന്‍.

അമ്മ വിവാദത്തില്‍ സി.പി.എം വേട്ടക്കാര്‍ക്കൊപ്പമാണെന്ന് എം.എം ഹസന്‍ ആരോപിച്ചു. വിഷയത്തില്‍ അഴകൊഴമ്പന്‍ നയമാണ് സി.പി.എമ്മിന്റേത്. ഇരയോ‍ടൊപ്പമെന്ന് പറഞ്ഞിട്ട് വേട്ടക്കാരെ വെള്ളപൂശാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും ഹസന്‍ പറഞ്ഞു.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mm hassankerala newsammamalayalam newsActor Dileep
News Summary - CPM With Accused - MM Hassan - Kerala News
Next Story