Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jan 2019 6:58 AM GMT Updated On
date_range 23 Jun 2019 8:00 AM GMTആർ.എസ്.എസ്-ബി.ജെ.പി സർക്കാറിനെ പരാജയപ്പെടുത്തുകയാണ് സി.പി.എമ്മിെൻറ ലക്ഷ്യം -യെച്ചൂരി
text_fieldsbookmark_border
കൊച്ചി: ആർ.എസ്.എസ് - ബി.ജെ.പി സർക്കാരിനെ പരാജയപ്പെടുത്തുകയാണ് ഈ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിെൻറ പ്രധാന ലക്ഷ്യ മെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പാർലമെൻറിലെ അംഗസംഖ്യ വർദ്ധിപ്പിക്കുക, മതനിരപേക്ഷ സർക്കാരിനായി നില നിൽക്കുക എന്നിവയാണ് തുടർ ലക്ഷ്യങ്ങൾ. റിപ്പബ്ലിക് ദിനത്തിൽ പ്രധാനമന്ത്രിമാർ സാധരണ നിലയിൽ ഡൽഹി വിട്ടു പോകാറില്ല. എന്നാൽ ഈ ദിവസം അവസാനിക്കുന്നതിന് മുമ്പ് മോദി കേരളത്തിലേക്ക് പോകാൻ ഒരുങ്ങുകയാണ്. ഇത് അവർക്ക് കേരളം എത്രമാത്രം പ്രധാനപ്പെട്ട താണന്നാണ് വ്യക്തമാക്കുന്നതെന്നും യെച്ചൂരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story