Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2018 11:34 AM GMT Updated On
date_range 10 July 2018 4:20 AM GMTതൃത്താലയിൽ ബൽറാമിനെ ബഹിഷ്കരിക്കുെമന്ന് സി.പി.എം
text_fieldsbookmark_border
പാലക്കാട്: വി. ടി ബലറാമിനെ തൃത്താല നിയോജക മണ്ഡലത്തിൽ ബഹിഷ്‌കരിക്കാൻ സി.പി.എം പ്രാദേശിക നേതൃത്വം തീരുമാനിച്ചു. എ.കെ.ജിക്കെതിരായ വിവാദ പരാമർശത്തിൽ മാപ്പു പറയും വെര എം.എൽ.എയെ ബഹിഷ്കരിക്കാനാണ് പാർട്ടി തീരീമാനം. മാന്യതയും മര്യാദയും പുലർത്താത്ത ഒരാളെ എം.എൽ.എ യായി അംഗീകരിക്കാനാവില്ലെന്നാണ് പാർട്ടിയുടെ നിലപാട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story