Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2021 11:26 AM IST Updated On
date_range 28 March 2021 11:26 AM ISTശബരിമല വിഷയത്തിൽ നിലപാട് മാറ്റിയത് സി.പി.എം -മുല്ലപ്പള്ളി
text_fieldsbookmark_border
വടകര: ശബരിമല വിഷയത്തിൽ നിരന്തരം നിലപാട് മാറ്റിയത് മാർക്സിസ്റ്റ് പാർട്ടിയാണെന്ന് കെ.പി.സി.സി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഇതുപോലെ നിലപാട് മാറ്റുന്ന പാർട്ടികൾ ഇന്ത്യയിലുണ്ടോ എന്നും മുല്ലപ്പള്ളി ചോദിച്ചു.
തുല്യതക്ക് വേണ്ടിയാണ് തങ്ങൾ നിലകൊള്ളുന്നതെന്നാണ് ആദ്യം സി.പി.എം പറഞ്ഞത്. പിന്നീട് നിലപാടിൽ മാറ്റം വരുത്തി. പട്ടിണിക്കാരുെട 50 കോടി രൂപയാണ് വനിതാ മതിലിനായി പിണറായി സർക്കാർ പൊടിച്ചത്.
ശബരിമല വിഷയത്തിൽ മന്ത്രി കടകംപള്ളിയെ ഉപയോഗിച്ച് വിലപിക്കുന്നതാണ് ഇപ്പോൾ കാണുന്നതെന്നും മുല്ലപ്പള്ളി വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story