Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജലീലിന്​...

ജലീലിന്​ പിന്തുണയില്ലെന്നത്​ മാധ്യമ പ്രചാരണം -എ. വിജയരാഘവൻ

text_fields
bookmark_border
A Vijayaraghavan
cancel

തിരുവനന്തപുരം: കുഞ്ഞാലിക്കുട്ടി​െക്കതിരായ ജലീലി​െൻറ പോരാട്ടത്തിന്​ സി.പി.എം പിന്തുണ കിട്ടുന്നില്ലെന്ന പ്രചാരണം മാധ്യമങ്ങളുടേതാ​െണന്ന്​ സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവൻ. മാധ്യമങ്ങളുടെ ഉദ്ദേശത്തിനനുസൃതമായ മറുപടി വേണമെന്ന്​ വാശിപിടിക്കരുത്​. സി.പി.എം എല്ലാ സന്ദർഭത്തിലും ലീഗി​െൻറ രാഷ്​ട്രീയ പരിമിതികളെ ശക്തമായി വിമർ​ശിച്ചിട്ടു​െണ്ടന്നും അദ്ദേഹം പ്രതികരിച്ചു.

ഇ.ഡിയോടുള്ള പൊതുനിലപാട്​ പാർട്ടിയും സർക്കാറും വിശദീകരിച്ചിട്ടുണ്ട്​. ഇ.ഡിയുടെ ഇടപെടൽ ഫെഡറലിസ​ത്തിലേക്കുള്ള കടന്നാക്രമണമാണ്​. രാഷ്​ട്രീയമായി ഇ.ഡിയെ ദുർവിനിയോഗം ചെയ്​ത സന്ദർഭങ്ങളിൽ സി.പി.എം ഇൗ അഭിപ്രായം വ്യക്തമാക്കിയിട്ടുണ്ട്​. സി.പി.എം സമ്മേളനം കോവിഡ്​ പ്രോ​േട്ടാകോൾ അനുസരിച്ച്​ നടത്തുന്നതിനുള്ള മാർഗ നിർദേശക രേഖ കേന്ദ്ര കമ്മിറ്റി അംഗീകരിച്ചിട്ടുണ്ട്​.

സമ്മേളനങ്ങളിലേക്ക്​ പോകു​േമ്പാൾ സ്വീകരിക്കേണ്ട മുൻകരുതലിനെക്കുറിച്ച്​ പാർട്ടിയുടെ എല്ലാ ഘടകങ്ങളിലേക്കും അറിയിച്ചിട്ടുണ്ട്​. സി.പി.എം ഏറ്റെടുത്ത്​ പ്രാവർത്തികമാക്കുന്ന ശരിയായ നിലപാടുകൾക്കൊപ്പം ജനങ്ങളെ അണിനിരത്തുക എന്ന ഉത്തരവാദിത്തം നിർവഹിക്കാനുണ്ട്​. പാർട്ടിയുടെ ജനകീയ അടിത്തറയുടെ വിപുലീകരണം ഇൗ നിയമസഭ തെരഞ്ഞെടുപ്പിന്​ ശേഷം അതിപ്രാധാന്യമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

കെ.പി.സി.സി പ്രസിഡൻറിനും പ്രതിപക്ഷ നേതാവിനും ബി.ജെ.പി വിധേയത്വമെന്ന്

തി​രു​വ​ന​ന്ത​പു​രം: പു​തി​യ കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റി​െൻറ​യും പ്ര​തി​പ​ക്ഷ​നേ​താ​വി​െൻറ​യും പ്ര​ത്യേ​ക​ത ബി.​ജെ.​പി​യോ​ടു​ള്ള വി​ധേ​യ​ത്വ​മാ​ണെ​ന്ന്​ സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​ടെ ചു​മ​ത​ല​യു​ള്ള എ. ​വി​ജ​യ​രാ​ഘ​വ​ൻ. കേ​ന്ദ്ര സ​ർ​ക്കാ​റി​െൻറ ജ​ന​ദ്രോ​ഹ ന​യ​ങ്ങ​ൾ​ക്ക്​ എ​തി​രാ​യ സി.​പി.​എ​മ്മി​െൻറ ജ​ന​കീ​യ പ്ര​തി​ഷേ​ധം ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​വ​രു​ടെ ഒ​ന്നാ​മ​ത്തെ ശ​ത്രു പി​ണ​റാ​യി വി​ജ​യ​നും എ​ൽ.​ഡി.​എ​ഫ്​ സ​ർ​ക്കാ​റു​മാ​ണ്. ഇൗ ​നി​ല​പാ​ട്​ കേ​ന്ദ്ര​ത്തി​ലെ ബി.​ജെ.​പി സ​ർ​ക്കാ​റി​െൻറ ന​യ​ങ്ങ​ൾ​ക്ക്​ പി​ന്തു​ണ ന​ൽ​കു​ന്ന​താ​ണ്.

ബി.​ജെ.​പി​യെ കേ​ര​ള നി​യ​മ​സ​ഭ​യി​ൽ എ​ത്തി​ക്കാ​ൻ അ​ഹോ​രാ​ത്രം പ്ര​യ​ത്​​നി​ച്ച​വ​രാ​ണ്​ കോ​ൺ​ഗ്ര​സു​കാ​ർ. ഇ​പ്പോ​ൾ അ​വ​രു​മാ​യി സ​ഖ്യം ചേ​ർ​ന്ന്​​ സ​ർ​ക്കാ​റി​ന്​ എ​തി​രെ പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ്. ​​നെ​യ്യാ​ർ​ഡാ​മി​ൽ യോ​ഗം ചേ​ർ​ന്ന​പ്പോ​ൾ പ​ത്ര​ക്കാ​രെ പ്ര​വേ​ശി​പ്പി​ക്കാ​ത്ത​ത്​​ അ​വി​ടെ ന​ട​ക്കു​ന്ന അ​പ്രി​യ​സ​ത്യ​ങ്ങ​ൾ ജ​നം അ​റി​യേ​ണ്ട​തി​ല്ലെ​ന്ന​തി​ലാ​ണ്.

സ്വാ​ത​ന്ത്ര്യ​സ​മ​ര​കാ​ല​ത്ത്​ വെ​ള്ള​ക്കാ​രെ തോ​ൽ​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​തി​െ​ന​ക്കാ​ൾ ത്യാ​ഗ​മാ​ണ്​ ഡി.​സി.​സി പ്ര​സി​ഡ​ൻ​റു​മാ​രെ ക​ണ്ടെ​ത്താ​ൻ കോ​ൺ​ഗ്ര​സ്​ സ​ഹി​ച്ച​ത്. യു.​ഡി.​എ​ഫി​ലെ എ​ല്ലാ പ്ര​ശ്​​ന​ത്തി​നും മ​ധ്യ​സ്ഥ​ത പ​റ​ഞ്ഞ മു​സ്​​ലിം ലീ​ഗി​െൻറ പ്ര​ശ്​​ന​ത്തി​ന്​ മ​ധ്യ​സ്ഥ​ത പ​റ​യാ​ൻ ആ​രും ഇ​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. ലീ​ഗി​ൽ ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്​ ഹ​രി​ത​വി​പ്ല​വ​മാ​ണെ​ന്നും അ​ദ്ദേ​ഹം ജി.​പി.​ഒ​ക്ക്​ മു​ന്നി​ലെ പ്ര​തി​ഷേ​ധ​പ​രി​പാ​ടി​യി​ൽ പ​രി​ഹ​സി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:A VijayaraghavanMuslim League
News Summary - CPM has criticized the political limitations of the League -A Vijayaraghavan
Next Story