Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎം.കെ. രാഘവനെതിരെ നിയമ...

എം.കെ. രാഘവനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന്​ സി.പി.എം ജില്ലാ കമ്മിറ്റി

text_fields
bookmark_border
p-mohanan-master
cancel

കോഴിക്കോട്​: കോഴിക്കോട്​ ലോക്​സഭ മണ്ഡലം സിറ്റിങ്​ എം.പിയും യു.ഡി.എഫ്​ സ്ഥാനാർഥിയുമായ എം.കെ. രാഘവനെതിരെ പ രാതി നൽകുമെന്ന്​ സി.പി.എം കോഴിക്കോട്​ ജില്ലാ കമ്മിറ്റി.

രാഘവനെതിരെ ഹിന്ദി വാർത്താ ചാനൽ പുറത്തു വിട്ട ഒളികാമറ ഓപ്പറേഷന്​ പിന്നിൽ സി.പി.എം ജില്ലാ കമ്മിറ്റിയാണെന്നും സി.പി.എം മാഫിയാ സംഘങ്ങളുമായി ഗൂഢാലോചന നടത്തിയെന്നും ആരോപിച്ചിരുന്നു. ഇതിനെതിരെയാണ്​​ പരാതി.

രാഘവൻെറ പ്രസ്​താവന പാർട്ടിയെ അപകീർത്തിപ്പെടുത്തിയെന്നും പ്രസ്​താവന പിൻവലിക്കണമെന്നും സി.പി.എം കോഴിക്കോട്​ ജില്ലാ സെക്രട്ടറി പി. മോഹനൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmk raghavanp mohananmalayalam newslegal action
News Summary - cpm kozhikode district committee going to take legal action against MK Raghavan -kerala news
Next Story