Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘ഇൻഡ്യ’ മുന്നണിയുടെ...

‘ഇൻഡ്യ’ മുന്നണിയുടെ പ്രസക്തി നഷ്ടപ്പെട്ടതിനാലാണ്​ സി.പി.എം വിട്ടുനിന്നത് -ശോഭ സുരേന്ദ്രൻ

text_fields
bookmark_border
sobha surendran
cancel
camera_alt

എ​ന്‍.​ഡി.​എ സ്ഥാ​നാ​ര്‍ഥി ശോ​ഭ സു​രേ​ന്ദ്ര​ന്‍ പ​റ​വൂ​ര്‍ സെ​ന്‍റ് ജോ​സ​ഫ് ഫെ​റോ​ന ച​ര്‍ച്ചി​ല്‍ ഫാ. ​അ​ഗ​സ്റ്റി​ന്‍ പാ​ലാ​യി​ലി​നെ സ​ന്ദ​ര്‍ശി​ക്കു​ന്നു

ആ​ല​പ്പു​ഴ: മോ​ദി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ തി​രി​കെ​യെ​ത്തു​മെ​ന്ന പി​ണ​റാ​യി​യു​ടെ ബോ​ധ്യ​വും ഇ​ൻ​ഡ്യ മു​ന്ന​ണി​യു​ടെ പ്ര​സ​ക്തി ന​ഷ്ട​പ്പെ​ട്ടു​വെ​ന്ന തി​രി​ച്ച​റി​വും മൂ​ല​മാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ യാ​ത്ര സ​മാ​പ​ന യോ​ഗ​ത്തി​ൽ​നി​ന്ന് സി.​പി.​എം വി​ട്ടു​നി​ന്ന​തെ​ന്ന് എ​ൻ.​ഡി.​എ ആ​ല​പ്പു​ഴ സ്ഥാ​നാ​ർ​ഥി ശോ​ഭ സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

കേ​ര​ള സി.​പി.​എം എ​ടു​ക്കു​ന്ന നി​ല​പാ​ടാ​ണ് ദേ​ശീ​യ നേ​തൃ​ത്വം ന​ട​പ്പാ​ക്കു​ന്ന​ത്. എ​ന്നാ​ൽ, കേ​ര​ള​ത്തി​ലെ ചി​ല മ​ണ്ഡ​ല​ങ്ങ​ളി​ൽ യു.​ഡി.​എ​ഫു​മാ​യി സി.​പി.​എം ധാ​ര​ണ​യു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്.

മ​ല​പ്പു​റ​ത്തും പൊ​ന്നാ​നി​യി​ലും ദു​ർ​ബ​ല സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്തി​യും ആ​ല​പ്പു​ഴ​യി​ൽ ആ​രി​ഫി​നെ സ​ഹാ​യി​ക്കാ​ൻ സി.​പി.​എം നോ​മി​നി​യാ​യി കെ.​സി. വേ​ണു​ഗോ​പാ​ൽ വ​ന്ന​തും ഇ​തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്നും ശോ​ഭ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sobha SurendranCPMLok Sabha Elections 2024
News Summary - CPM left because 'India' front lost relevance - Sobha Surendran
Next Story