Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.പി.എം...

സി.പി.എം പോളിറ്റ്ബ്യൂറോ ഇന്ന്

text_fields
bookmark_border
pinarayi vijayan
cancel

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വി​ല​യി​രു​ത്തു​ന്ന​തി​ന് സി.​പി.​എം പോ​ളി​റ്റ് ബ്യൂ​റോ ഞാ​യ​റാ​ഴ്ച ഡ​ൽ​ഹി​യി​ൽ ചേ​രും. കേ​ര​ള​ത്തി​ലെ ദ​യ​നീ​യ പ​രാ​ജ​യം, ഇ​ൻ​ഡ്യ മു​ന്ന​ണി​യി​ലെ തീ​രു​മാ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ ച​ർ​ച്ച​യാ​കും. കേ​ര​ള​ത്തി​ലെ പ​രാ​ജ​യം പ​രി​ശോ​ധി​ക്കു​മെ​ന്ന് പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി നേ​ര​ത്തേ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

യോ​ഗ​ത്തി​ൽ പ​​​ങ്കെ​ടു​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ശ​നി​യാ​​ഴ്ച ​വൈ​കീ​ട്ട് ഡ​ൽ​ഹി​യി​ലെ​ത്തി. 19 സീ​റ്റു​ക​ളി​ൽ പ​രാ​ജ​യ​പ്പെ​ട്ട​ല്ലോ, ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​മാ​ണോ​യെ​ന്ന് കേ​ര​ള ഹൗ​സി​ൽ കാ​ത്തി​രു​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ക​ര​ണം ആ​രാ​ഞ്ഞ​പ്പോ​ൾ ഇ​പ്പോ​​ഴാ​ണോ അ​റി​യു​ന്ന​ത് എ​ന്നാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ മ​റു​പ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Polit BureauCPMLok Sabha Elections 2024Kerala News
News Summary - CPM Polit bureau on sunday
Next Story