Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാനൂരിലേത് സി.പി.എം...

പാനൂരിലേത് സി.പി.എം സ്പോൺസേർഡ് ബോംബ് നിർമാണം -പി.എം.എ. സലാം

text_fields
bookmark_border
PMA Salam
cancel

കോഴിക്കോട്: പാനൂരിൽ നടന്നത് സി.പി.എം സ്പോൺസേർഡ് ബോംബ് നിർമാണമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി.എം.എ. സലാം. പാനൂര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ട സി.പി.എം പ്രവര്‍ത്തകന്‍റെ വീട് നേതാക്കൾ സന്ദര്‍ശിച്ചതിനെ ന്യായീകരിച്ച മുഖ്യമന്ത്രിയുടെ പ്രസ്താവനയിലൂടെ കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത വന്നിരിക്കുന്നുവെന്നും സലാം വ്യക്തമാക്കി.

സി.പി.എമ്മിന്‍റെ ഉന്നത നേതൃത്വത്തിന്‍റെ അറിവോടെയും ആശിർവാദത്തോടെയുമാണ് പാനൂരില്‍ ബോംബ് നിർമിച്ചതെന്ന ആരോപണം ശരി​വെക്കുന്നതാണ്​ നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpmPMA SalamPanoor bomb blast
News Summary - CPM Sponsored Bomb Making in Panoor - PMA Salam
Next Story