Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2018 2:43 PM IST Updated On
date_range 30 Dec 2018 1:59 PM ISTപരിസ്ഥിതി മൗലികവാദമല്ല, പ്രകൃതി സംരക്ഷണമാണ് സി.പി.എം നയം- കോടിയേരി
text_fieldsbookmark_border
തൃശൂർ: എല്ലാ തരിശുഭൂമികളിലും കൃഷി ചെയ്യേണ്ട ആവശ്യമിെല്ലന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പരിസ്ഥിതി മൗലിക വാദമല്ല, പരിസ്ഥിതി സംരക്ഷണമാണ് സി.പി.എമ്മിെൻറ നയമെന്നും കോടിയേരി വ്യക്തമാക്കി.
പലസ്ഥലത്തും കൃഷി െചയ്യാൻ സാധിക്കാത്ത സ്ഥലങ്ങൾ ഉണ്ട്. ഭാവിയിൽ കൃഷി ചെയ്യാൻ കഴിയില്ല എന്ന് ഉറപ്പുള്ള സ്ഥലങ്ങൾ അങ്ങനെ തന്നെ നിലനിർത്തുന്നതും ഭീഷണിയാകുമെന്ന് കോടിയേരി പറഞ്ഞു. തൃശൂർ മണലിക്കുളം സംരക്ഷിക്കുന്നതിെൻറ ഭാഗമായി വൃക്ഷത്തൈ നടുന്ന ചടങ്ങിൽ പെങ്കടുത്ത് സംസാരിക്കുകയായിരുന്നു കോടിയേരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story