Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതുഷാറിനെ കുടുക്കിയത്...

തുഷാറിനെ കുടുക്കിയത് സി.പി.എമ്മാണെന്ന് ശ്രീധരൻ പിള്ള

text_fields
bookmark_border
തുഷാറിനെ കുടുക്കിയത് സി.പി.എമ്മാണെന്ന് ശ്രീധരൻ പിള്ള
cancel

കോഴിക്കോട്: തുഷാർ വെള്ളാപ്പള്ളിയെ കെണിയിൽ കുടുക്കിയത് സി.പി.എമ്മാണെന്നാണ് തനിക്ക് കിട്ടിയ വിവരമെന്ന് ബി.ജെ.പ ി സംസ്ഥാന പ്രസിഡൻറ്​ പി.എസ്. ശ്രീധരൻ പിള്ള. ദുബൈയിലെ അറസ്​റ്റിന്​ പിന്നിൽ രാഷ്​ട്രീയ പകപോക്കലുണ്ട്.

ആത്മാർഥതയുണ്ടെങ്കില്‍ മുഖ്യമന്ത്രി ഇക്കാര്യം അന്വേഷിക്കണം. തുഷാറിനെ ജയിലില്‍നിന്ന് ഇറക്കാന്‍ ബി.ജെ.പി എന്തുചെയ്‌തെന്ന് പുറത്തുപറയാന്‍ സൗകര്യമില്ല. എൻ.ഡി.എ തകർക്കാൻ സി.പി.എമ്മും കോണ്‍ഗ്രസും ശ്രമിച്ചാല്‍ നടക്കില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thushar vellappallykerala newsps sreedharan pillaimalayalam news
News Summary - cpm traped thushar allegation by PS sreedharan pillai -kerala news
Next Story