Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡോക്യുമെന്‍ററി...

ഡോക്യുമെന്‍ററി പ്രദര്‍ശനത്തിന് സി.പി.എം സംരക്ഷണം നല്‍കും; കേസെടുക്കുന്നെങ്കില്‍ എടുക്കട്ടെ എന്ന് എം.വി ജയരാജൻ

text_fields
bookmark_border
mv jayarajan 89776
cancel

കണ്ണൂർ: ഗുജറാത്ത് വംശഹത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്ക് വ്യക്തമാക്കുന്ന ബി.ബി.സി ഡോക്യുമെന്ററി പ്രദര്‍ശനത്തിന് സി.പി.എം സംരക്ഷണം നല്‍കുമെന്ന് സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻ. മാധ്യമ വിലക്ക് നടത്തിയത് കൊണ്ട് വംശഹത്യ എന്ന യാഥാർഥ്യം ഇല്ലാതാകുന്നില്ലെന്നും ജയരാജൻ പറഞ്ഞു.

ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നതിന്റെ പേരില്‍ കേസെടുക്കുന്നെങ്കില്‍ എടുക്കട്ടെ. ജയിലില്‍ പോകാനും തയാറാണ്. ജയിലിൽ ​പോയിട്ട് കുറച്ചുകാലമായി. ഡോക്യുമെന്ററി പ്രദര്‍ശനത്തിന് എല്ലായിടത്തും പാർട്ടി സംരക്ഷണം നല്‍കുമെന്നും ജയരാജൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MV Jayarajan Narendra Modibbc documentaryCPM
News Summary - CPM will provide patronage for documentary exhibition -M.V. Jayarajan
Next Story