Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2021 11:51 AM IST Updated On
date_range 28 May 2021 11:51 AM ISTവായ്പാപരിധി ഉയർത്താത്തത് ഫെഡറലിസത്തിനെതിര്; കേന്ദ്രത്തിന് നയപ്രഖ്യാപനത്തിൽ വിമർശനം
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാനത്തോടുള്ള േകന്ദ്ര സർക്കാർ നിലപാടുകൾക്കെതിരെ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ വിമർശനം. വാർഷിക വായ്പാപരിധി ഉയർത്തണമെന്ന സംസ്ഥാന ആവശ്യം അംഗീകരിക്കാത്തതാണ് വിമർശനത്തിന് വഴിവെച്ചത്.
വായ്പാപരിധി ഉയർത്താത്തത് ഫെഡറലിസത്തിന് ചേരാത്ത നടപടിയാണെന്ന് പ്രസംഗത്തിൽ ആരിഫ് മുഹമ്മദ് ഖാൻ കുറ്റപ്പെടുത്തി. സഹകരണ മേഖലയിലെ കേന്ദ്രനയങ്ങൾ ആശങ്കയുണ്ടാക്കുന്നതും പിന്തിരിപ്പനും ആണെന്ന് നയപ്രഖ്യാപനത്തിൽ ഗവർണർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story