Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക്രൈംബ്രാഞ്ചിനെ മികച്ച...

ക്രൈംബ്രാഞ്ചിനെ മികച്ച അന്വേഷണ ഏജൻസിയാക്കാൻ ആഭ്യന്തര വകുപ്പ്​

text_fields
bookmark_border
police
cancel

കോ​ട്ട​യം: പൊ​ലീ​സ്​ സേ​ന​യി​ലെ കു​റ്റാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യാ​യ ക്രൈം​ബ്രാ​ഞ്ചി​നെ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കാ​ൻ ആ​ഭ്യ​ന്ത​ര വ​കു​പ്പ്. സി.​ബി.​െ​എ​യു​ടെ നി​ല​വാ​ര​ത്തി​ലേ​ക്ക്​ ക്രൈം​ബ്രാ​ഞ്ചി​നെ മാ​റ്റു​ക​യാ​ണ്​ ല​ക്ഷ്യം. ഇ​തോ​ടൊ​പ്പം കു​റ്റാ​ന്വേ​ഷ​ണ​വും ക്ര​മ​സ​മാ​ധാ​ന​വും ര​ണ്ടാ​ക്കി മു​ന്നോ​ട്ട്​ കൊ​ണ്ടു​പോ​കാ​നും ആ​ഭ്യ​ന്ത​ര വ​കു​പ്പ്​ ല​ക്ഷ്യ​മി​ടു​ന്നു. ഇ​തി​നാ​യി അ​േ​ന്വ​ഷ​ണ മി​ക​വും കാ​ര്യ​പ്രാ​പ്​​തി​യു​മു​ള്ള​വ​രെ നി​യ​മി​ച്ചും നി​ല​വി​ലെ സേ​നാം​ഗ​ങ്ങ​ൾ​ക്ക്​ കൂ​ടു​ത​ൽ പ​രി​ശീ​ല​നം ന​ൽ​കി​യും ക്രൈം​ബ്രാ​ഞ്ചി​നെ ശ​ക്ത​മാ​ക്കും.​ 

ചെ​റി​യ കേ​സു​ക​ളു​ടെ അ​ന്വേ​ഷ​ണം പോ​ലും സി.​ബി.​െ​എ​ക്ക്​ വി​ട​ണ​മെ​ന്ന്​ മു​റ​വി​ളി ഉ​യ​രു​ന്ന സാ​ച​ര്യ​ത്തി​ൽ ക്രൈം​ബ്രാ​ഞ്ചി​നെ കാ​ര്യ​ക്ഷ​മ​മാ​ക്കി സു​പ്ര​ധാ​ന കേ​സു​ക​ളു​ടെ​യെ​ല്ലാം അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ച്​ ഏ​റ്റെ​ടു​ക്കു​ന്ന സ്ഥി​തി​യി​ലേ​ക്ക്​ കാ​ര്യ​ങ്ങ​ൾ എ​ത്തി​ക്കാ​നാ​ണ്​ ആ​ഭ്യ​ന്ത​ര വ​കു​പ്പ്​ തീ​രു​മാ​നം. സേ​ന​യെ കാ​ര്യ​ക്ഷ​മ​മാ​ക്കാ​ൻ ഇ​തി​ന​കം വി​വി​ധ​ത​ല​ങ്ങ​ളി​ൽ പ​രി​ശീ​ന​ത്തി​നും തു​ട​ക്കം കു​റി​ച്ചു​ക​ഴി​ഞ്ഞു. 

സാ​മ്പ​ത്തി​ക കു​റ്റാ​ന്വേ​ഷ​ണ​ത്തി​​െൻറ വി​വി​ധ​വ​ശ​ങ്ങ​ൾ സം​ബ​ന്ധി​ച്ച്​ സേ​ന​യി​ലെ തെ​ര​ഞ്ഞെ​ടു​ത്ത 150 പേ​ർ​ക്ക്​ റി​സ​ർ​വ്​ ബാ​ങ്ക്​ ഉ​ന്ന​ത​രാ​ണ്​ പ​രി​ശീ​ല​നം ന​ൽ​കി​യ​ത്. ശാ​സ്​​ത്രീ​യ കു​റ്റാ​ന്വേ​ഷ​ണം മി​ക​വു​റ്റ​താ​ക്കാ​ൻ ഫോ​റ​ൻ​സി​ക്​ ഡി​പ്പാ​ർ​ട്​​​മ​െൻറും ക്രൈം​ബ്രാ​ഞ്ചി​ന​്​ പ​രി​ശീ​ല​നം ന​ൽ​കി​വ​രു​ക​യാ​ണ്.​ ൈ​ക്രം​ബ്രാ​ഞ്ചി​നെ സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും മി​ക​ച്ച അ​േ​ന്വ​ഷ​ണ ഏ​ജ​ൻ​സി​യാ​ക്കി മാ​റ്റു​മെ​ന്ന്​ വ​കു​പ്പ്​ മേ​ധാ​വി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policecrime branchmalayalam newsHome ministry. Kerala News
News Summary - Crime Branch - Kerala News
Next Story