Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightേനാട്ട്​ പ്രതിസന്ധി:...

േനാട്ട്​ പ്രതിസന്ധി: കടയടപ്പ്​ സമരം പിൻവലിച്ചു

text_fields
bookmark_border
േനാട്ട്​ പ്രതിസന്ധി: കടയടപ്പ്​ സമരം പിൻവലിച്ചു
cancel

​േകാഴിക്കോട്​: നോട്ട്​  പ്രതിസന്ധിയെ തുടർന്ന്​ ചൊവ്വാഴ്​ച മുതൽ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ചിരുന്ന കടയടപ്പ്​ സമരം പിൻവലിച്ചു.  ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തീരുമാനത്തിനില്ലെന്നും അനിശ്ചിതകാല സമരം പിൻവലിക്കുകയാണെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ​പ്രസിഡൻറ്​ ടി നസറുദ്ദീൻ പറഞ്ഞു. വ്യാപാരികളെ പീഡിപ്പിക്കില്ലെന്ന്​ ഉറപ്പു ലഭിച്ചതായും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:demonetisationvyapari vyavasayi ekopana samithicash crisisnote crisis
News Summary - currency crisis:shop shut cancelled
Next Story