Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചോ​ദ്യ​പേ​പ്പ​ർ...

ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച; സൈ​ബ​ർ സി​റ്റി  അ​സി. ക​മീ​ഷ​ണ​ർ അ​ന്വേ​ഷി​ക്കും

text_fields
bookmark_border
ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച; സൈ​ബ​ർ സി​റ്റി  അ​സി. ക​മീ​ഷ​ണ​ർ അ​ന്വേ​ഷി​ക്കും
cancel
തി​​രു​​വ​​ന​​ന്ത​​പു​​രം: സാ​​ങ്കേ​​തി​​ക സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ അ​​ഞ്ചാം സെ​​മ​​സ്​​​റ്റ​​ർ ഇ​​ല​​ക്ട്രോ​​ണി​​ക്സ് എ​​ൻ​​ജി​​നീ​​യ​​റി​​ങ്ങി​​ലെ അ​​പ്ലൈ​​ഡ് ഇ​​ല​​ക്ട്രോ മാ​​ഗ്​​​ന​​റ്റി​​ക് തി​​യ​​റി ചോ​​ദ്യ​​പേ​​പ്പ​​ർ ചോ​​ദ്യ​​ക​​ർ​​ത്താ​​വാ​​യ അ​​ധ്യാ​​പി​​ക ചോ​​ർ​​ത്തി​​യ സം​​ഭ​​വ​​ത്തെ​​ക്കു​​റി​​ച്ച് സൈ​​ബ​​ർ​​സി​​റ്റി അ​​സി. ക​​മീ​​ഷ​​ണ​​ർ ആ​​ർ. അ​​നി​​ൽ​​കു​​മാ​​ർ അ​​ന്വേ​​ഷി​​ക്കും. ക​​രു​​നാ​​ഗ​​പ്പ​​ള്ളി ഐ.​​എ​​ച്ച്.​​ആ​​ർ.​​ഡി എ​​ൻ​​ജി​​നീ​​യ​​റി​​ങ്​ കോ​​ള​​ജ് അ​​ധ്യാ​​പി​​ക​​യു​​ടെ മൊ​​ഴി അ​​ടു​​ത്ത​​ദി​​വ​​സം പൊ​​ലീ​​സ് രേ​​ഖ​​പ്പെ​​ടു​​ത്തും. സാ​േ​​ങ്ക​​തി​​ക സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ പ​​രീ​​ക്ഷ റ​​ദ്ദാ​​ക്കി​​യെ​​ന്ന് വാ​​ട്സ്ആ​​പ്പി​​ലൂ​​ടെ വ്യാ​​ജ​​പ്ര​​ചാ​​ര​​ണം ന​​ട​​ത്തി​​യ സം​​ഭ​​വ​​ത്തി​​ൽ സാ​​ങ്കേ​​തി​​ക സ​​ർ​​വ​​ക​​ലാ​​ശാ​​ല ന​​ൽ​​കി​​യ പ​​രാ​​തി​​യി​​ൽ സൈ​​ബ​​ർ​​സെ​​ൽ പ്ര​​ത്യേ​​ക അ​​ന്വേ​​ഷ​​ണ​​വും ന​​ട​​ത്തും. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskerala technological universitymalayalam newsquestion paper leak
News Summary - cusat question paper leak -Kerala news
Next Story