Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശ്രീജിത്തി​െൻറ...

ശ്രീജിത്തി​െൻറ കസ്​റ്റഡി മരണം: സി.ബി.​െഎ അന്വേഷണം ആവശ്യപ്പെട്ട്​ കുടുംബം 

text_fields
bookmark_border
ശ്രീജിത്തി​െൻറ കസ്​റ്റഡി മരണം: സി.ബി.​െഎ അന്വേഷണം ആവശ്യപ്പെട്ട്​ കുടുംബം 
cancel

വാരാപ്പുഴ: ശ്രീജിത്തി​​​​െൻറ കസ്​റ്റഡി മരണത്തിൽ സി.ബി.​െഎ അന്വേഷണം ആവശ്യപ്പെട്ട്​ കുടുംബം ​ൈഹകോടതിയെ സമീപിക്കും. നിലവിലെ അന്വേഷണം തൃപ്​തികരമല്ലെന്ന്​ ശ്രീജി​​​​െൻറ ഭാര്യ അഖില പറഞ്ഞു. 

ശ്രീജിത്തിനെ കസ്​റ്റഡിയി​െലടുത്ത സമയത്ത്​ സ്​റ്റേഷനിലുണ്ടായിരുന്ന പൊലീസുകാർ, എസ്​.പി തുടങ്ങി നിരവധി പേർ പ്രതിപ്പട്ടികയിൽ ഉൾപ്പെടാത്തതായുണ്ട്​. ഇവയൊന്നും ഇപ്പോഴത്തെ അന്വേഷണ സംഘം ​പരിഗണിക്കുന്നില്ലന്നും അഖില പറഞ്ഞു. സി.ബി.​െഎ അന്വേഷണം ആവശ്യപ്പെട്ട്​ ഹൈകോടതിയിൽ ഇന്ന്​ ഹരജി നൽകുമെന്നും അഖില പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtcustody deathkerala newssreejithmalayalam newsCBI probe
News Summary - Custody Death : Family Want CBI Probe - Kerala News
Next Story