Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2018 1:54 PM IST Updated On
date_range 30 Dec 2018 1:29 AM ISTകസ്റ്റഡി മരണം: ആർ.ടി.എഫ് ഉദ്യോഗസ്ഥരുടെ ജാമ്യാപേക്ഷ ഹൈകോടതി പരിഗണിക്കും
text_fieldsbookmark_border
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തിൽ ആർ.ടി.എഫ് ഉദ്യോഗസ്ഥർ സമർപ്പിച്ച ജാമ്യപേക്ഷ ഹൈകോടതി ഇന്ന് പരിഗണിക്കും. ആർ.ടി.എഫുകാർ പദവി ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും സമാന്തര സേനയായി പ്രവർത്തിച്ചുവെന്നുമാണ് സർക്കാർ കോടതിയെ അറിയിച്ചത്. എന്നാൽ മേലുദ്യോഗസ്ഥരുടെ നിർദേശം അനുസരിക്കുക മാത്രമാണ് ചെയ്തതെന്നാണ് ആർ.ടി.എഫ് ഉദ്യോഗസ്ഥരുടെ വാദം. ശ്രീജിത്ത് ആരാണെന്നും വാസുദേവെൻറ വീട് ആക്രമിച്ച സംഭവവും അറിയില്ലായിരുന്നുവെന്നാണ് ജാമ്യാപേക്ഷയിൽ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story