Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2018 2:12 PM GMT Updated On
date_range 18 Dec 2018 11:29 PM GMTശ്രീജിത്തിെൻറ കസ്റ്റഡി മരണം: റൂറൽ എസ്.പിയെ സ്ഥലം മാറ്റണമെന്ന് ചെന്നിത്തല
text_fieldsbookmark_border
തിരുവനന്തപുരം: വരാപ്പുഴ ശ്രീജിത്തിെൻറ കസ്റ്റഡി മരണത്തിൽ റൂറൽ എസ്.പി എ.വി ജോർജിനെ സ്ഥലം മാറ്റണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിരിച്ചു വിടണം ചെന്നിത്തല ആവശ്യപ്പെട്ടു.
റൂറൽ ടൈഗർ ഫോഴ്സ് രൂപീകരിക്കാൻ ആരാണ് അധികാരം നൽകിയത്. എസ്.പിക്ക് പോലും ഈ പൊലീസിൽ നിയന്ത്രണമില്ല. ശ്രീജിത്തിന് സംഘട്ടനത്തിലാണ് പരിക്കേറ്റതെന്ന വാദം നിലനിൽക്കില്ല. കേസ് അട്ടിമറിക്കാൻ സി.പി.എമ്മും പൊലീസും ശ്രമിക്കുകയാണ്. കേസ് സി.ബി.െഎക്ക് വിടുകയോ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുകയോ വേണ ശ്രീജിത്തിെൻറ ഭാര്യക്ക് ജോലി നൽകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story