Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബുധനാഴ്ച വരെ തെക്കൻ...

ബുധനാഴ്ച വരെ തെക്കൻ അറബിക്കടലി​െൻറ മധ്യ ഭാഗത്ത് മത്സ്യ ബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ്

text_fields
bookmark_border
ബുധനാഴ്ച വരെ തെക്കൻ അറബിക്കടലി​െൻറ മധ്യ ഭാഗത്ത് മത്സ്യ ബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ്
cancel

ആലപ്പുഴ: ബുധനാഴ്ച വരെ തെക്കൻ അറബിക്കടലി​​​െൻറ മധ്യ ഭാഗത്ത് മത്സ്യ ബന്ധനത്തിന് പോകരുതെന്ന് ആലപ്പുഴ ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. ബുധനാഴ്ച മുതൽ ശനിയാഴ്ച വരെ മധ്യപടിഞ്ഞാറൻ അറബിക്കടലിലും തെക്കു പടിഞ്ഞാറൻ അറബിക്കടലിലും പോകരുതെന്നും മുന്നറിയിപ്പുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsalappuzhaarabian seamalayalam newscyclone alert
News Summary - cyclone alert in Arabian Sea-kerala news
Next Story