Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Dec 2021 2:10 PM IST Updated On
date_range 2 Dec 2021 2:15 PM ISTജവാദ് ചുഴലിക്കാറ്റ്: രണ്ട് ട്രെയിനുകൾ റദ്ദാക്കി
text_fieldsbookmark_border
പാലക്കാട്: ജവാദ് ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് രണ്ട് ട്രെയിനുകൾ റദ്ദാക്കി. തിരുവനന്തപുരം-ഷാലിമാർ സൂപ്പർ ഫാസ്റ്റ്, കന്യാകുമാരി-ദിബ്രുഗഡ് വിവേക് എക്സ്പ്രസ് എന്നിവയാണ് റദ്ദാക്കിയത്. സതേൺ റെയിൽവേയാണ് ഇക്കാര്യം അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story